കൂടംകുളം ആണവനിലയത്തിൽ അവസരം
ട്രേഡ് അപ്രൻറിസ് , സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലുമാണ് ഒഴിവുകൾ | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 16,21

കൂടംകുളം ആണവനിലയത്തിൽ അവസരം : ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് കീഴിൽ തമിഴ്നാട്ടിലുള്ള കൂടംകുളം ന്യൂക്ലിയർ പവർ പ്രോജക്ടിൽ 179 ഒഴിവ്.
ട്രേഡ് അപ്രൻറിസ് തസ്തികയിൽ 173 ഒഴിവുണ്ട്.
6 ഒഴിവ് സയൻറിഫിക് അസിസ്റ്റൻറ് തസ്തികയിലാണ്.
തപാൽ വഴി അപേക്ഷിക്കണം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : അപ്രൻറിസ്
- ഫിറ്റർ-50,
- മെഷീനിസ്റ്റ്-25,
- വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്)-8,
- ഇലക്ട്രിഷ്യൻ-40,
- ഇലക്ട്രോണിക് മെക്കാനിക്-20,
- പമ്പ് ഓപ്പറേറ്റർ കം മെക്കാനിക് – 5,
- ഇൻസ്ട്രുമെൻറ് മെക്കാനിക്-20,
- മെക്കാനിക് ഇൻഡസ്ട്രിയൽ എയർ കണ്ടീഷനിങ് – 5.
യോഗ്യത :
- പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ.സർട്ടിഫിക്കറ്റും.
- വെൽഡർ തസ്തികയിൽ എട്ടാം ക്ലാസ് വിജയവും ഐ.ടി.ഐ. സർട്ടിഫിക്കറ്റുമാണ് യോഗ്യത.
പ്രായം : 18-24 വയസ്സ്.
Job Summary | |
---|---|
Job Role | Trade Apprentices |
Qualification | ITI |
Total Vacancies | 173 |
Salary | Rs.7,700/- to Rs.8,855/- |
Experience | Freshers |
Job Location | Tirunelveli |
Application Last Date | 16 August 2021 |
തസ്തികയുടെ പേര് : സയൻറിഫിക് അസിസ്റ്റൻറ്
ഒഴിവുകളുടെ എണ്ണം : 06
യോഗ്യത :
- എൻജിനീയറിങ് ഡിപ്ലോമ/ ബി.എസ്.സി. നാലു വർഷത്തെ പ്രവൃത്തിപരിചയം.
- ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ സെൻട്രൽ ലേബർ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള ഡിപ്ലോമ/സർട്ടിഫിക്കറ്റ്.
പ്രായപരിധി : 35 വയസ്സ്.
Job Summary | |
---|---|
Job Role | Scientific Assistant |
Qualification | B.Sc/Diploma |
Total Vacancies | 06 |
Salary | Rs.44,900/- |
Experience | 04 years |
Job Location | Tirunelveli |
Application Last Date | 21 August 2021 |
വിശദവിവരങ്ങൾക്ക് www.npcil.nic.in എന്ന വെബ്സൈറ്റ് കാണുക.
അപ്രൻറിസ് തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽനിന്നുള്ളവർക്കും പ്രദേശവാസികൾക്കും മുൻഗണന ലഭിക്കും.
ഒരുവർഷത്തെ പരിശീലനമായിരിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷകൾ
Senior Manager (HRM), HR-Recruitment Section, Kudankulam Nuclear Power Project,
Kudankulam PO,
Radhapuram Taluk, Tirunelveli District
PIN : 627106 എന്ന വിലാസത്തിലേക്ക് അയക്കണം.
Note : അപ്രൻറിസ് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ www.apprenticeshipindia.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം.
- അപ്രൻറിസ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 16.
- സയൻറിഫിക് അസിസ്റ്റൻറ് തസ്തികയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 21.
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification : Trade Apprentices | Click Here |
Apply Online : Trade Apprentices | Click Here |
Official Notification : Scientific Assistant/C (Safety Supervisor) | Click Here |
More Details | Click Here |