Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsGulf/Abroad JobsJob NotificationsLatest UpdatesNursing/Medical Jobs

സൗദിയിൽ നഴ്സ് , പാരാമെഡിക്കൽ സ്റ്റാഫ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 20

സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക്

  • സ്റ്റാഫ് നഴ്സ് ,
  • കാത് ലാബ് ടെക്നീഷ്യൻ ,
  • പെർഫ്യൂഷനിസ്റ്റ് എന്നിവരെ നോർക്ക റൂട്സ് മുഖേന തിരഞ്ഞെടുക്കുന്നു.

കാത് ലാബ് ടെക്നീഷ്യൻ , പെർഫ്യൂഷനിസ്റ്റ് തസ്തികകളിൽ പുരുഷന്മാർക്കും സ്റ്റാഫ് നഴ്സിൽ സ്ത്രീകൾക്കുമാണ് അവസരം.

യോഗ്യത : ബന്ധപ്പെട്ട മേഖലയിൽ ബാച്ചിലേഴ്സ് ഡിഗ്രി.

കാത് ലാബ് ടെക്നീഷ്യൻ , പെർഫ്യൂഷനിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിന് കുറഞ്ഞത് നാലുവർഷത്തെയും സ്റ്റാഫ് നഴ്സിന് കുറഞ്ഞത് ഒരുവർഷത്തെയും പ്രവൃത്തി പരിചയം വേണം.

പ്രായപരിധി : 30 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

താത്പര്യമുള്ളവർ www.norkaroots.org ൽ അപേക്ഷ സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 20.

കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്ന്) 00918802012345 (വിദേശത്തുനിന്ന് മിസ്ഡ് കോൾ സേവനം) -ൽ ലഭിക്കും.

Important Links
Official Notifications Click Here
Apply Online & More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!