Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob NotificationsLatest UpdatesPart Time Jobs

NHPC-ൽ 86 ട്രെയിനി ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 28

NHPC-ൽ 86 ട്രെയിനി ഒഴിവുകൾ : പവർ പ്ലാൻറ് നിർമാണരംഗത്തെ പൊതുമേഖലാസ്ഥാപനമായ എൻ.എച്ച്.പി.സിയിൽ 86 ട്രെയിനികളുടെ ഒഴിവുണ്ട്.

ഗേറ്റ് – 2020, യു.ജി.സി നെറ്റ് – ജൂൺ 2020, ക്ലാറ്റ് 2020, സി.എ/സി.എം.എ സ്‌കോർ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

അതിനാൽ ഈ പരീക്ഷകൾ എഴുതുന്നവർ മാത്രം അപേക്ഷിച്ചാൽ മതി.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ട്രെയിനി എൻജിനീയർ (സിവിൽ)

  • ഒഴിവുകളുടെ എണ്ണം : 30
  • യോഗ്യത : സിവിൽ എൻജിനീയറിങ് / ടെക്നോളജി / ബി.എസ്.സി എൻജിനീയറിങ് ബിരുദം.
  • 60 ശതമാനം മാർക്ക് നേടിയിരിക്കണം. റഗുലർ കോഴ്സ്സാകണം.
  • സിവിൽ എൻജിനീയറിങ്ങിലെ ഗേറ്റ് 2020 – ലെ സ്കോറിനെ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

തസ്തികയുടെ പേര് : ട്രെയിനി എൻജിനീയർ (മെക്കാനിക്കൽ)

  • ഒഴിവുകളുടെ എണ്ണം : 21
  • യോഗ്യത : മെക്കാനിക്കൽ വിഷയങ്ങളിൽ എൻജിനീയറിങ് / ടെക്നോളജി / ബി.എസ്.സി എൻജിനീയറിങ് ബിരുദം.
  • 60 ശതമാനം മാർക്ക് നേടിയിരിക്കണം. റഗുലർ കോഴ്സ്സാകണം.
  • മെക്കാനിക്കൽ എൻജിനീയറിങ്ങിലെ ഗേറ്റ് 2020ലെ സ്കോറിനെ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

തസ്തികയുടെ പേര് : ട്രെയിനി ഓഫീസർ (എച്ച്.ആർ)

  • ഒഴിവുകളുടെ എണ്ണം : 05

യോഗ്യത :

  • മാനേജ്മെൻറിൽ റഗുലർ ബിരുദാനന്തര ബിരുദം / പി.ജി ഡിപ്ലോമ / പി.ജി പ്രോഗ്രാം. ഹ്യൂമൻ റിസോഴ്സ് വിഷയങ്ങളിൽ സ്പെഷ്യലൈസേഷനുണ്ടാകണം അല്ലെങ്കിൽ
  • സോഷ്യൽ വർക്കിൽ റഗുലർ ബിരുദാനന്തര ബിരുദം.
  • പേഴ്സണൽ മാനേജ്മെൻറ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസിൽ സ്പെഷ്യലൈസേഷൻ വേണം .
  • റഗുലർ എം.എച്ച്.ആർ.ഒ.ഡി കോഴ്സസ് അല്ലെങ്കിൽ
  • 60 ശതമാനം മാർക്കോടെ റഗുലർ എം.ബി.എ ഹ്യൂമൺ റിസോഴ്സ് സ്പെഷ്യലൈസേഷൻ വേണം.
  • നെറ്റ് 2020 ജൂണിലെ പേപ്പർ കോഡ് 55 – ൻറെ മാർക്കിനെ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

തസ്തികയുടെ പേര് : ട്രെയിനി ഓഫീസർ (ലോ)

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : 60 ശതമാനം മാർക്കോടെ നിയമബിരുദം.
  • ക്ലാറ്റ് 2020 ലെ സ്കോറിനെ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

തസ്തികയുടെ പേര് : ട്രെയിനി ഓഫീസർ (ഫിനാൻസ്)

  • ഒഴിവുകളുടെ എണ്ണം : 22
  • യോഗ്യത : അംഗീകൃത സി.എ / ഐ.സി.ഡബ്ലു.എ / സി.എം.എ.

വിശദവിവരങ്ങൾ www.nhpcindia.com എന്ന വെബ്സൈറ്റിലുണ്ട്.

ഈ വെബ്സൈറ്റ് വഴി ഓഗസ്റ്റ് 29 മുതൽ ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 28.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!