Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsLatest Updates

പ്ലസ് ടു/ഉയർന്ന യോഗ്യതയുള്ളവർക്ക് എൻ.സി.ടി.ഇ.യിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 19

നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷനിൽ 18 ഒഴിവുകളുണ്ട്.

Job Summary
Post Name Assistant/ Stenographer/Lower Division Clerk (LDC)/ Data Entry Operator (DEO)
Qualification Any Degree/12th
Total Vacancies 18
Salary Rs. 19,900 – 1,12,400/-
Last Date 19 September 2020

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു

തസ്തികയുടെ പേര് : അസിസ്റ്റന്റ്

  • ഒഴിവുകളുടെ എണ്ണം : 03 (ജനറൽ -3)
  • യോഗ്യത : ബിരുദം.രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും അഭിലഷണീയം.
  • പ്രായപരിധി : 20 – 27 വയസ്സ്.

തസ്‌തികയുടെ പേര് : സ്റ്റെനോഗ്രാഫർ ഗ്രേഡ് സി

  • ഒഴിവുകളുടെ എണ്ണം : 03 (ജനറൽ -1,എസ്.സി-1,ഭിന്നശേഷിക്കാർ-1)
  • യോഗ്യത : 10+2 മാതൃകയിൽ പന്ത്രണ്ടാം  ക്ലാസ് (+2). നിശ്ചിത ടൈപ്പിങ് വേഗം.
  • പ്രായപരിധി : 18-27 വയസ്സ്.

തസ്‌തികയുടെ പേര് : സ്റ്റെനോഗ്രാഫർ ഗ്രേഡ് ഡി 

  • ഒഴിവുകളുടെ എണ്ണം : 6 (ജനറൽ-4,ഒ.ബി.സി-2)
  • യോഗ്യത : പ്ലസ് ടു. നിശ്ചിത ടൈപ്പിങ് വേഗം.
  • പ്രായപരിധി : 18-27 വയസ്സ്.

തസ്തികയുടെ പേര് : ഡേറ്റ എൻട്രി ഓപ്പറേറ്റർ

  • ഒഴിവുകളുടെ എണ്ണം : 01 (ജനറൽ -1)
  • യോഗ്യത : 10+2 മാതൃകയിൽ പന്ത്രണ്ടാം  ക്ലാസ് (+2). നിശ്ചിത ടൈപ്പിങ് വേഗം.
  • പ്രായപരിധി : 18-25 വയസ്സ്.

തസ്തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലർക്ക് 

  • ഒഴിവുകളുടെ എണ്ണം : 05 (ജനറൽ -2,ഒ.ബി.സി-2,ഭിന്നശേഷിക്കാർ-1)
  • യോഗ്യത : 10+2 മാതൃകയിൽ പന്ത്രണ്ടാം  ക്ലാസ് (+2). നിശ്ചിത ടൈപ്പിങ് വേഗം.
  • പ്രായപരിധി : 18-27 വയസ്സ്.

കേരളത്തിൽ എറണാകുളവും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രങ്ങൾ.

അപേക്ഷകർ കുറവായാൽ പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം കുറയും.

വിശദ വിവരങ്ങൾ www.ncte.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും.

അപേക്ഷ ഓൺലൈനായി വെബ്സൈറ്റ് വഴി അയക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 19

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!