Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Teaching JobsGovernment JobsJob NotificationsKerala Govt JobsLatest Updates

കണ്ണൂർ സർവകലാശാലയിൽ 17 അധ്യാപകർ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 07

കണ്ണൂർ സർവകലാശാലയിൽ അധ്യാപകരുടെ 17 ഒഴിവുണ്ട്.

സ്ഥിരം നിയമനമാണ്.

തസ്‌തികയുടെ പേര് : പ്രൊഫസർ

  • ഒഴിവുകളുടെ എണ്ണം : 02
  • ഒഴിവുകൾ : മാനേജ്മെൻറ് സ്റ്റഡീസ് – 1 (ഒ.ബി.സി) , സ്റ്റഡീസ് ഇൻ ഇംഗ്ലീഷ് – 1 (ലാറ്റിൻ കാത്തലിക് ആംഗ്ലോ ഇന്ത്യൻ)

തസ്‌തികയുടെ പേര് : അസോസിയേറ്റ് പ്രൊഫസർ

  • ഒഴിവുകളുടെ എണ്ണം : 11
  • ഒഴിവുകൾ : ഇൻഫർമേഷൻ ടെക്നോളജി – 1 (ജനറൽ) , ഫിസിക്സ് – 1 (ഒ.ബി.സി)
  • ലോ – 1 ( ഇ.ടി.ബി ) , മാനേജ്മെൻറ് സ്റ്റഡീസ് – 1 (ഹിയറിങ് ഇംപയേർഡ് ) ,
  • മ്യൂസിക് -1 ( ലാറ്റിൻ കാത്തലിക് ആംഗ്ലോ ഇന്ത്യൻ ) , സ്റ്റഡീസ് ഇൻ ഇംഗ്ലീഷ് – 1 ( ലാറ്റിൻ കാത്തലിക് ആംഗ്ലോ ഇന്ത്യൻ ) ,
  • വുഡ് സയൻസ് ആൻഡ് ടെക്നോളജി – 1 (ഒ.ബി.സി) , ഹിന്ദി – 1 (മുസ്ലിം) ,
  • ബിഹേവിയറൽ സയൻസ് – 1 (എസ്.സി) , ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസ് – 1 (എസ്.ഐ.യു.സി – നാടാർ) , സുവോളജി – 1 (മുസ്ലിം).

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് പ്രൊഫസർ

  • ഒഴിവുകളുടെ എണ്ണം : 04
  • ഒഴിവുകൾ : മോളിക്യുലാർ ബയോളജി – 1 (ജനറൽ) , ഇക്കണോമിക്സ് – 1 (ലോക്കോ മോട്ടോർ ഡിസബിലിറ്റി) , വുഡ് സയൻസ് ആൻഡ് ടെക്നോളജി -1 (എസ്.സി) ,
  • മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം – 1 (വിശ്വകർമ).
  • യു.ജി.സി. നിർദേശപ്രകാരമുള്ള യോഗ്യതകളുണ്ടാകണം.

വിശദവിവരങ്ങൾ www.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും.

വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 07.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!