Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsITI/Diploma JobsLatest Updates

എൻ.ബി.സി.സിയിൽ ചേരാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 21

നാഷണൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനിൽ 7 ഒഴിവ്.

പരസ്യവിജ്ഞാപന നമ്പർ : 07/2021.

ഓൺലൈനായി അപേക്ഷിക്കണം.

Job Summary
Post Name Management Trainee/Jr. Hindi Translator
Qualification M.A/MBA/PGDM/MSW
Total No of Posts 07
Experience Freshers/Experienced
Salary Rs.24,640/- to Rs.1,40,000/-
Job Location Across India
Last Date 21 June 2021

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : മാനേജ്മെൻറ് ട്രെയിനി

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : എം.ബി.എ / എം.എസ്.ഡബ്ല്യൂ / മാനേജ്മെൻറിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദ ഡിപ്ലോമ.
  • പ്രായപരിധി : 29 വയസ്സ്.

തസ്‌തികയുടെ പേര് : ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ഹിന്ദി ബിരുദാനന്തരബിരുദം.
    ഇംഗ്ലീഷ് ബിരുദതലത്തിൽ പഠിച്ചിരിക്കണം.
    അല്ലെങ്കിൽ ഇംഗ്ലീഷ് ബിരുദാനന്തരബിരുദം.
    ഹിന്ദി ബിരുദതലത്തിൽ പഠിച്ചിരിക്കണം.
    ഒരുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 27 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nbccindia.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷാ ഫീസ് : 500 രൂപ.

എസ്.സി / എസ്.ടി/ ഭിന്നശേഷി വിഭാഗത്തിന് ഫീസില്ല.

തിരഞ്ഞെടുപ്പ് :  കംപ്യൂട്ടർ ബേസ്ഡ് പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.

കേരളത്തിൽ കൊച്ചി പരീക്ഷാകേന്ദ്രമാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 21.

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Apply Online & More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!