നേവൽ ഷിപ്പ് റിപ്പയർ യാഡിൽ 173 അപ്രന്റിസ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 20
ഗോവയിലുള്ള കർവാർ നേവൽ ഷിപ്പ് റിപ്പയർ യാർഡിലും ധബോളിമിലെ നേവൽ എയർക്രാഫ്റ്റ് യാർഡിലുമായി 173 അപ്രൻറിസ് ഒഴിവ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
ഷിപ്പ് റിപ്പയർ യാർഡ് കർവാർ : 150
ഒഴിവുകൾ :
- കാർപെൻറർ -12 ,
- ഇലക്ട്രീഷ്യൻ -16 ,
- ഇലക്ട്രോണിക് മെക്കാനിക്ക് -16 ,
- ഫിറ്റർ -16 ,
- ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിൻറനൻസ് -4 ,
- ഇൻസ്ട്രുമെൻറ് മെക്കാനിക്ക് 4 ,
- മെഷീനിസ്റ്റ് 4 ,
- മേസൺ (ബിൽഡിങ് കൺസ്ട്രക്ടർ) -4 ,
- മെക്കാനിക്ക് ഡീസൽ -16 ,
- മെക്കാനിക്ക് മെഷീൻ ടൂൾ മെയിൻറനൻസ് -4 ,
- മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ -6 ,
- മെക്കാനിക്ക് റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷൻ -10 ,
- പെയിൻറർ (ജനറൽ) -4 ,
- പ്ലംബർ -6 ,
- ടെയ്ലർ -4 ,
- ഷീറ്റ് മെറ്റൽ വർക്കർ -12 ,
- വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്ക്) -12.
നേവൽ എയർക്രാഫ്റ്റ് യാർഡ് : 23
ഒഴിവുകൾ :
- ഇലക്ട്രീഷ്യൻ / ഇലക്ട്രീഷ്യൻ എയർക്രാഫ്റ്റ് 3 ,
- ഇലക്ട്രോണിക്സ് മെക്കാനിക്ക് /മെക്കാനിക്ക് റഡാർ ആൻഡ് റേഡിയോ എയർക്രാഫ്റ്റ് -3 ,
- ഫിറ്റർ -2 ,
- ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിൻറനൻസ് -4 ,
- ഇൻസ്ട്രുമെൻറ് മെക്കാനിക്ക് / മെക്കാനിക്ക് ഇൻസ്ട്രുമെൻറ് എയർക്രാഫ്റ്റ് -2 ,
- മെഷീനിസ്റ്റ് 3 ,
- പൈപ്പ് ഫിറ്റർ -2 ,
- പെയിൻറർ (ജനറൽ) -2 ,
- വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്ക്) -2.
യോഗ്യത :
50 ശതമാനം മാർക്കോടെ മെട്രിക്യുലേഷനും ബന്ധപ്പെട്ട വിഷയത്തിൽ 65 ശതമാനം മാർക്കോടെ ഐ.ടി.ഐ എൻ.സി.വി.ടി / എസ്.സി.വി.ടി സർട്ടിഫിക്കറ്റ്.
പ്രായം : 14-21 വയസ്സ്.
01 ഏപ്രിൽ 2021 തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്.
എസ്.സി / എസ്.ടി വിഭാഗത്തിന് 5 വർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്ന് വർഷവും വയസ്സിളവ് ലഭിക്കും.
സ്റ്റൈപെൻഡ് : ഒരു വർഷത്തെ ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് 7700 രൂപയും രണ്ട് വർഷത്തെ യോഗ്യതയുള്ളവർക്ക് 8050 രൂപയും.
അപേക്ഷിക്കേണ്ട വിധം
www.apprenticeshipindia.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം.
ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും അയച്ചു കൊടുക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 20.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
Indian Navy Recruitment for Apprentice
Join Indian Navy Recruitment 2021 – The Indian Navy invites unmarried eligible candidates for grant of Apprentice in the Indian Navy of 173 vacancies. Candidates who completed ITI are eligible to apply for this job. The selection will be based on the Interview.
Eligible candidates can apply through postal on or before 20 December 2021. The detailed eligibility and application process are given below.
Job Summary | |
---|---|
Job Role | Apprentice |
Qualification | ITI |
Total Vacancies | 173 |
Experience | Freshers |
Salary | Rs.7700/- |
Job Location | Across India |
Application Last Date | 23 December 2021 |
Detailed Eligibility:
Educational Qualification:
- Candidates who have scored above 50% marks in Matriculation or equivalent and above 65% marks in the relevant ITI trade recognized by National / State Council for Vocational Training (NCVT / SCVT).
Age Limit:
- General :14 – 21 years
Total Vacancies:
Vacancies at Naval ship yard, Karwar:
- Carpenter – 12 Posts
- Electrician – 16 Posts
- Electronics Mechanic – 16 Posts
- Fitter – 16 Posts
- Information and Communication Technology System Maintenance – 04 Posts
- Instrument Mechanic – 04 Posts
- Machinist – 04 Posts
- Mason (Building Constructor) – 04 Posts
- Mechanic Diesel Tool – 16 Posts
- Mechanic Machine Maintenance – 04 Posts
- Mechanic Motor Vehicle – 06 Posts
- Mechanic Ref and AC – 10 Posts
- Painter (General) – 04 Posts
- Plumber – 06 Posts
- Tailor (General) – 04 Posts
- Sheet Metal Worker – 12 Posts
- Welder (Gas & Electric) – 12 Posts
Vacancies at Naval aircraft yard(goa):
- Electrician / Electrician Aircraft – 03 Posts
- Electronics Mechanic / Mechanic Radar & Radio Aircraft – 03 Posts
- Fitter – 02 Posts
- Information and Communication Technology System Maintenance – 04 Posts
- Instrument Mechanic / Mechanic Instrument Aircraft – 02 Posts
- Machinist – 03 Posts
- Pipe Fitter – 02 Posts
- Painter (General) – 02 Posts
- Welder (Gas & Electric) – 02 Posts
Stipend: Rs.7700/-
Join Indian Navy Recruitment Selection Process:
- Preliminary selection will be made on the basis of marks obtained in Matric and ITI examination. Candidates in the Preliminary Merit list will be called for written test and interview. A call letter for written examination will be issued to all eligible candidates on their registered email ID. Test / Interview is likely to be held in Jan / Feb 2022.
- Written examination would be objective type based on Mathematics, General Science and General Knowledge.. A merit list shall be prepared on the basis of written examination. Candidates in the order of merit would be called for document verification / interview
How to apply for Join Indian Navy Recruitment 2021?
All the interested and eligible candidates should register in apprenticeship India portal and then download the online duly filled application form then send it along with required documents through postal on or before 23 December 2021.
For More Details: Click here
Postal Address:
The Officer in-Charge,
Dockyard Apprentice School,
Naval Ship Repair Yard, Naval Base,
Karwar, Karnataka —581 308
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |