Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsITI/Diploma JobsLatest Updates

എൻ.ഐ.ടി സിൽച്ചാറിൽ 55 അനധ്യാപക ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 02

അസമിലെ സിൽച്ചാറിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 55 അനധ്യാപക ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവുകൾ :

  • ടെക്നിക്കൽ അസിസ്റ്റൻറ് / എസ്.എ.എസ് അസിസ്റ്റൻറ് / ജൂനിയർ എൻജിനീയർ -37 ,
  • സീനിയർ അസിസ്റ്റൻറ് -04 ,
  • സൂപ്രണ്ട് -07 ,
  • രജിസ്ട്രാർ -01 ,
  • ഡെപ്യൂട്ടി രജിസ്ട്രാർ -01 ,
  • അസിസ്റ്റൻറ് രജിസ്ട്രാർ -01 ,
  • ലൈബ്രേറിയൻ -01 ,
  • മെഡിക്കൽ ഓഫീസർ -01 ,
  • ഹിന്ദി ഓഫീസർ -01 ,
  • ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ -01

യോഗ്യത


ടെക്നിക്കൽ അസിസ്റ്റൻറ് :

  • ബി.ഇ/ ബി.ടെക് / എം.സി.എ/ ഡിപ്ലോമ / സയൻസ് ബിരുദം / സയൻസ് ബിരുദാനന്തരബിരുദം.

എസ്.എ.എസ് .അസിസ്റ്റൻറ് :

  • ഫിസിക്കൽ എജുക്കേഷൻ ബിരുദവും സ്പോർട്സ് / ഡ്രാമ / മ്യൂസിക് ഫിലിംസ് / പെയിൻറിങ് / ഫോട്ടോഗ്രഫി / ജേണലിസം ഇവൻറ് മാ നേജ്മെൻറ് ആൻഡ് സ്റ്റഡീസ് ഇവൻറ് മാനേജ്മെൻറ്    ആക്ടിവിറ്റീസ് എന്നിവയിൽ പ്രാതിനിധ്യവും.

ജൂനിയർ എൻജിനീയർ :

  • സിവിൽ/ഇലക്ട്രിക്കൽ ബി.ഇ/ ബി.ടെക് / ഡിപ്ലോമ.

പ്രായപരിധി : 30 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nits.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 02.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!