Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest Updates

ജംഷേദ്പുർ എൻ.ഐ.ടിയിൽ 67 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 10

ജംഷേദ്പുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 67 അധ്യാപക ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലാണ് അവസരം.

ഒഴിവുള്ള ഡിപ്പാർട്ട്മെന്റുകൾ :

  • സിവിൽ എൻജിനീയറിങ്,
  • കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്,
  • ഇലക്ട്രിക്കൽ എൻജിനീയറിങ്,
  • ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്,
  • മാത്തമാറ്റിക്സ്,
  • മെക്കാനിക്കൽ എൻജിനീയറിങ്,
  • മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽ എൻജിനീയറിങ്,
  • ഫിസിക്സ്,
  • പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ എൻജിനീയറിങ്.

യോഗ്യത : പിഎച്ച്.ഡി.യും 0-3 വർഷത്തെ പ്രവൃത്തിപരിചയവും.

പ്രായപരിധി : 60 വയസ്സ്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.nitjsr.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷാഫീസുണ്ട്.

ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പ്

The Registrar
NIT Jamshedpur
Adityapur
Jamshedpur-831014

എന്ന വിലാസത്തിലേക്ക് അയക്കണം.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 10.

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 15.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!