Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsDistrict Wise JobsJob NotificationsJobs @ KeralaKerala Govt JobsKozhikodeLatest Updates

കാലിക്കറ്റ് എൻ.ഐ.ടി.യിൽ ടെക്‌നിക്കൽ സ്റ്റാഫ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 16

കോഴിക്കോട്ടുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ടെക്‌നിക്കൽ സ്റ്റാഫ് തസ്തികയിൽ 5 ഒഴിവ്.

കരാർ നിയമനമായിരിക്കും.

ഓൺലൈനായി അപേക്ഷിക്കണം.

യോഗ്യത :

  • രണ്ട് തസ്‌തികയിലേക്കുള്ള യോഗ്യത കെമിസ്ട്രി/ഫിസിക്സ് എം.എസ്.സി.യാണ്.
  • ഒരു ഒഴിവിലേക്ക് മെറ്റീരിയൽ സയൻസ്/നാനോ ടെക്നോളജി എം.ടെക്കും.
  • മറ്റ് രണ്ട് ഒഴിവിലേക്ക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ബി.ടെക് അല്ലെങ്കിൽ എം.സി.എ.യാണ് യോഗ്യത.

പ്രായപരിധി : 35 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുവാനും www.nitc.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഏപ്രിൽ 7 മുതൽ അപേക്ഷിച്ച് തുടങ്ങാവുന്നതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 16

Important Links
Notification Click Here
Official Website Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!