Please wear masks while going out in public places.

District Wise JobsEngineering JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesPalakkad

മലബാർ സിമൻറ്സിൽ അവസരം

തപാൽ വഴി അപേക്ഷിക്കണം | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 6

മലബാർ സിമൻറ്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ അവസരം.

ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.

തപാൽ വഴി അപേക്ഷിക്കണം.

തസ്തിക,യോഗ്യത,പ്രായപരിധി,ശമ്പളം എന്നിവ ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : അസിസ്റ്റന്റ് മാനേജർ (മെറ്റീരിയൽസ്)

യോഗ്യത :

  • ഇലക്ട്രിക്കൽ/മെക്കാനിക്കൽ ബിരുദം.
  • മെറ്റീരിയൽ മാനേജ്മെന്റിൽ എം.ബി.എ./ഡിപ്ലോമ ഉണ്ടായിരിക്കണം.
  • അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി : 41 വയസ്സ്

ശമ്പളം : 83,276 രൂപ


തസ്തികയുടെ പേര് : കെമിസ്റ്റ്

യോഗ്യത :

  • കെമിസ്ട്രിയിൽ ബിരുദാനന്തരബിരുദം.
  • അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം

പ്രായപരിധി : 41 വയസ്സ്

ശമ്പളം : 63080 രൂപ


തസ്തികയുടെ പേര് : അസിസ്റ്റൻറ് ഫോർമാൻ മെക്കാനിക്കൽ

യോഗ്യത :

  • മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും.

പ്രായപരിധി : 39 വയസ്സ്

ശമ്പളം : 36,655 രൂപ


തസ്തികയുടെ പേര് : ജനറൽ മാനേജർ (വർക്സ്)

യോഗ്യത :

  • മെക്കാനിക്കൽ/ഇലക്ട്രിക്കൽ/കെമിക്കൽ എൻജിനീയറിങ് ബിരുദം.
  • 18 വർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 55 വയസ്സ്

ശമ്പളം : 1,25,000 രൂപ


തസ്തികയുടെ പേര് : മാർക്കറ്റിങ് എക്സിക്യൂട്ടീവ്

യോഗ്യത :

  • മാർക്കറ്റിങ്ങിൽ സ്പെഷ്യലൈസ് ചെയ്ത എം.ബി.എ അല്ലെങ്കിൽ
  • എൻജിനീയറിങ് ബിരുദം.

സിവിൽ എൻജിനീയറിങ് വിഭാഗക്കാർക്കും സ്വന്തമായി വാഹനം ഉള്ളവർക്കും മുൻഗണന.

പ്രായപരിധി : 30 വയസ്സ്

ശമ്പളം : 10,000 രൂപ.


വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും ആയി www.malabarcements.co.in എന്ന വെബ്സൈറ്റ് കാണുക

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ പൂരിപ്പിച്ച് ആവശ്യ രേഖകളുമായി
Managing Director,
Malabar Cements Limited,
Walayar Post,
Palakkad – Kerala
Pin : 678 624 എന്ന വിലാസത്തിൽ അയക്കണം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 6

Important Links
Notification Click Here
Application Form Click Here
More Info Click Here

Show More

Related Articles

error: Content is protected !!