
ത്രിപുരയിലെ അഗർത്തലയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 58 അധ്യാപക ഒഴിവ്.
അസിസ്റ്റൻറ് പ്രൊഫസർ ഗ്രേഡ് I, II വിഭാഗത്തിലാണ് അവസരം.
ഓൺലൈനായി അപേക്ഷിക്കാം
തസ്തിക, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തിൽ
| വിവരങ്ങൾ ചുരുക്കത്തിൽ | |
|---|---|
| തസ്തിക | ഒഴിവുകളുടെ എണ്ണം |
| ബയോ-എൻജിനീയറിങ് | 2(ജനറൽ-1, ഇ.ഡബ്ലൂ.എസ്.-1) |
| കെമിക്കൽ എൻജിനീയറിങ് | 1(ഒ.ബി.സി.) |
| സിവിൽ എൻജിനീയറിങ് | 8 (ജനറൽ-2,ഇ.ഡബ്ലൂ.എസ്.-1, ഒ.ബി.സി.-3, എസ്.സി.-2) |
| കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് | 8 (ഇ.ഡബ്ലൂ.എസ്.-2,ഒ.ബി.സി.-3, എസ്.സി.-1) |
| ഇലക്ട്രിക്കൽ എൻജിനീയറിങ് | 9(ജനറൽ-2, ഇ.ഡബ്ലു.എസ്.-1,ഒ.ബി.സി.-5, എസ്.സി.-1) |
| ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് | 6 (ഇ.ഡബ്ലൂ.എസ്.-1, ഒ.ബി.സി.-4,എസ്.സി.-1) |
| ഇലക്ട്രോണിക്സ് ഇൻസ്ട്രമെന്റേഷൻ എൻജിനീയറിങ് | 4 (ജനറൽ-2, ഇ.ഡബ്ലൂ.എസ്.-1, എസ്.സി.-1) |
| മെക്കാനിക്കൽ എൻജിനീയറിങ് | 8(ജനറൽ-3, ഇ.ഡബ്ലൂ.എസ്.-1,ഒ.ബി.സി.-3, എസ്.സി.-1) |
| പ്രൊഡക്ഷൻ എൻജിനീയറിങ് | 3 (ഇ.ഡബ്ലൂ.എസ്.-2, ഒ.ബി.സി.-1) |
| കെമിസ്ട്രി | 2 (ജനറൽ-1,ഇ.ഡബ്ലൂ.എസ്.-1) |
| ഫിസിക്സ് | 2 (ഇ.ഡബ്ലൂ.എസ്.-1, ഒ.ബി.സി.-1) |
| മാത്തമാറ്റിക്സ് | 1 (ജനറൽ) |
| മാനേജ്മെൻറ്, ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് | 1(ജനറൽ) |
| മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ | 3 (എസ്.സി.-1,ഒ.ബി.സി.-1, ജനറൽ-1) |
അപേക്ഷാഫീസ്
- ജനറൽ/ഒബിസി : 1000 രൂപ.
- എസ്.സി./എസ്.ടി.കാറ്റഗറിക്ക് 500 രൂപ
- ഭിന്നശേഷിക്കാർക്ക് ഫീസില്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം : വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി www.nita.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 25



