Government JobsEngineering JobsJob NotificationsLatest Updates
NISER : അസിസ്റ്റന്റ് / ഓഫീസർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 08,15
ഭുവനേശ്വറിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിൽ സയൻറിഫിക് അസിസ്റ്റൻറ് , അസിസ്റ്റൻറ് പേഴ്സണൽ ഓഫീസർ തസ്തികകളിലായി ആറ് ഒഴിവുകൾ.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : സയൻറിഫിക് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : 60 ശതമാനം മാർക്കോടെയുള്ള ബി.എസ്.സി / ബി.ഇ / ബി.ടെക് കംപ്യൂട്ടർ സയൻസ് ബിരുദവും നാല് വർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : അസിസ്റ്റൻറ് പേഴ്സണൽ ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 05
- യോഗ്യത : 55 ശതമാനം മാർക്കോടെയുള്ള സി.എ / ഐ.സി.ഡബ്ല്യൂ.എ / ബിരുദം / ബിരുദാനന്തര ബിരുദവും എട്ട് വർഷത്തെ പ്രവൃത്തി പരിചയവും.
വിശദവിവരങ്ങൾ www.niser.ac.in എന്ന വെബ്സൈറ്റിലുണ്ട് .
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
സയൻറിഫിക് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 08.
അസിസ്റ്റൻറ് പേഴ്സണൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 15.
Important Links | |
---|---|
Official Notification for Scientific Assistant | Click Here |
Apply Online : Scientific Assistant | Click Here |
Official Notification for Assistant Personnel Officer | Click Here |
Apply Online : Assistant Personnel Officer | Click Here |
More Details | Click Here |