Jobs @ KeralaDistrict Wise JobsEngineering JobsGovernment JobsJob NotificationsKerala Govt JobsLatest UpdatesThiruvananthapuram
നാഷണൽ ഹെൽപ്പ് ലൈനിൽ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 15

മുതിർന്ന പൗരൻമാർക്കായുള്ള നാഷണൽ ഹെൽപ്പ് ലൈനിൽ ഒഴിവ്.
കേരളത്തിൽ സാമൂഹികനീതി വകുപ്പിൻറെ കീഴിൽ മൂന്ന് ഒഴിവുണ്ട്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്‌തികയുടെ പേര് : ഓഫീസർ (അഡ്മിനിസ്ട്രേഷൻ / ഫിനാൻസ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കൊമേഴ്സ് ബിരുദം , അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
കൊമേഴ്സിൽ ബിരുദാനന്തരബിരുദവും ടാലിയിൽ പ്രാവീണ്യവുമുള്ളവർക്ക് മുൻഗണന. - പ്രായപരിധി : 40 വയസ്സ്.
- ശമ്പളം : 25,000 രൂപ.
തസ്‌തികയുടെ പേര് : ടീം ലീഡർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദാനന്തര ബിരുദം / എം.ബി.എ / ബി.ഇ/ ബി.ടെക് , സംസ്ഥാനതല പദ്ധതികളിൽ പ്രോഗ്രാം മാനേജരായുള്ള രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 40 വയസ്സ്.
- ശമ്പളം : 35,000 രൂപ.
തസ്‌തികയുടെ പേര് : ക്വാളിറ്റി ലീഡർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദം / ബിരുദാനന്തരബിരുദം , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 40 വയസ്സ്.
- ശമ്പളം : 25,000 രൂപ.
വിശദവിവരങ്ങൾ www.cmdkerala.net എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 15.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |