Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Pathanamthitta10/+2 JobsDistrict Wise JobsEngineering JobsGovernment JobsJob NotificationsKerala Govt JobsLatest Updates

പത്താം ക്ലാസ്/ ഉയർന്ന യോഗ്യതയുള്ളവർക്ക് ആരോഗ്യകേരളത്തിൽ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 19

നാഷണൽ ഹെൽത്ത് മിഷനിൽ (എൻ.എച്ച്.എം) പത്തനംതിട്ട ജില്ലയിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

10 ഒഴിവുണ്ട്.

  • ആർ.ബി.എസ്.കെ. നഴ്സ് /ജെ.പി.എച്ച്.എൻ , ഫാർമസിസ്റ്റ് തസ്തികകളിൽ രണ്ട് വീതവും
  • ജൂനിയർ കൺസൾട്ടന്റ് (ഡോക്യുമെന്റേഷൻ ആൻഡ് കമ്യൂണിക്കേഷൻ) , കൺസൾട്ടന്റ് എൻജിനീയർ ,
  • ഡിസ്ട്രിക്ട് കോ – ഓർഡിനേറ്റർ ആർ.ബി.എസ്.കെ/ എ.കെ /എ.എച്ച് , ഡിസ്ട്രിക്ട് ആശ കോ – ഓർഡിനേറ്റർ , ഓഡിയോമെട്രിക് അസിസ്റ്റന്റ് , ലാബ് ടെക്നീഷ്യൻ തസ്തികകളിൽ ഓരോ ഒഴിവുമാണുള്ളത്.

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 19.

Important Links
Official Notification Click Here
Apply Online & More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!