Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Bank jobsBanking/Insurance JobsEngineering JobsGovernment JobsJob NotificationsLatest Updates

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 19 സ്‌പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 02

പൊതുമേഖലാ ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് ഓഫീസറുടെ 19 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇൻഫർമേഷൻ ടെക്നോളജി സീനിയർ മാനേജരുടെ തസ്തികയിലാണ് അവസരം.

ഒഴിവുകൾ :

  • ജനറൽ -10 ,
  • ഒ.ബി.സി – 05 ,
  • എസ്.സി-02 ,
  • എസ്.ടി-01 ,
  • ഇ.ഡബ്ല്യു.എസ് -01

യോഗ്യത :

  • കംപ്യൂട്ടർ സയൻസ് / ഐ.ടി / ഇ.സി.ഇ.യിൽ എൻജിനീയറിങ് ബിരുദം , അല്ലെങ്കിൽ എം.സി.എ , എം.എസ്.സി (ഐ.ടി) , എം.എസ്.സി (കംപ്യൂട്ടർ സയൻസ്).
  • ആറുവർഷത്തെ പ്രവൃത്തിപരിചയം വേണം.

സർട്ടിഫിക്കേഷൻ സംബന്ധമായ യോഗ്യതകൾ വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രായപരിധി : 35 വയസ്സ് (അർഹരായ വിഭാഗങ്ങൾക്ക് ഇളവുലഭിക്കും).

ശമ്പള സ്കെയിൽ : 63,840-78,230 രൂപ.

അപേക്ഷാഫീസ് : 850 രൂപ (എസ്.സി , എസ്.ടി വിഭാഗക്കാർക്ക് 175 രൂപ).

പുറമെ ജി.എസ്.ടി ചാർജും.

ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്.

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.centralbankofindia.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 02.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!