Please wear masks while going out in public places.

10/+2 JobsDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuramWayanad

ആരോഗ്യകേരളത്തിൽ 65 ഒഴിവ്

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ഓഗസ്റ്റ് 27,ഓഗസ്റ്റ് 30.

ദേശീയ ആരോഗ്യ ദൗത്യത്തിനുകീഴിൽ തിരുവനന്തപുരം, വയനാട് ജില്ലകളിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ/ദിവസവേതന നിയമനമാണ്.

തിരുവനന്തപുരത്ത് 22 ഒഴിവും വയനാട്ടിൽ 43 ഒഴിവുമാണുള്ളത്.

ഏഴാം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

യോഗ്യതയുടെ വിശദ വിവരങ്ങൾ അറിയാൻ ചുവടെ ചേർക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്ഷൻ സന്ദർശിക്കുക

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തിരുവനന്തപുരം :

  • ആർ.ബി.എസ്.കെ. കോ-ഓർഡിനേറ്റർ-1,
  • സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റൻറ്-1,
  • കൗൺസലർ-4,
  • ലബോറട്ടറി ടെക്നീഷ്യൻ-13,
  • ടി.ബി.ഹെൽത്ത് വിസിറ്റർ-1,
  • ഒഫ്താൽമിക് അസിസ്റ്റൻറ്/റിഫ്രാക്ഷൻസ്-2 എന്നിങ്ങനെയാണ് ഒഴിവുകൾ.

പ്രായപരിധി : 40 വയസ്സ്.

അപേക്ഷാഫീസ് : 25 രൂപ (ഡി.ഡി).

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനിൽ അയച്ച ശേഷം ഹാർഡ് കോപ്പി അയയ്ക്കണം.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ഓഗസ്റ്റ് 27.

ഹാർഡ് കോപ്പി ലഭിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 31.

Important Links
Official Notification : NHM TVM Click Here
NHM TVM : Apply Online & More Details Click Here
More Info Click Here

വയനാട് :

  • മെഡിക്കൽ ഓഫീസർ – 20,
  • ജെ.പി.എച്ച്.എൻ-2,
  • സ്പെഷ്യൽ എജുകേറ്റർ-2,
  • ലാബ് ടെക്നീഷ്യൻ-2,
  • ജെ.എച്ച്.ഐ-2,
  • ടി.ബി. ഹെൽത്ത് വിസിറ്റർ-2,
  • പീഡിയാട്രീഷ്യൻ-1,
  • ദന്തൽ സർജൻ-1,
  • വി.ബി.ഡി.കൺസൽട്ടൻറ്-1,
  • സ്റ്റാഫ് നഴ്സ്-5,
  • കൗൺസലർ-2,
  • ഹോസ്പിറ്റൽ അറ്റൻഡൻറ്/ജനറൽ ഡ്യൂട്ടി അറ്റൻഡൻറ് സാനിറ്ററി അറ്റൻഡൻറ് -3 എന്നിങ്ങനെയാണ് ഒഴിവുകൾ.
NHM Wayanad

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 30.

Important Links
Official Notification : NHM Wayanad Click Here
NHM Wayanad : Apply Online Click Here
More Info Click Here

വിശദവിവരങ്ങൾക്കും അപേക്ഷിക്കുവാനും www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification : NHM TVM Click Here
NHM TVM : Apply Online & More Details Click Here
Official Notification : NHM Wayanad Click Here
NHM Wayanad : Apply Online Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!