Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsEngineering JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

എർത്ത് സയൻസ് സ്റ്റഡീസിൽ പ്രോജക്ട് സയന്റിസ്റ്റ് ഒഴിവുകൾ

അഭിമുഖം : ഏപ്രിൽ 21-ന്

തിരുവനന്തപുരത്തെ ആക്കുളത്തുള്ള നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ പ്രോജക്ട് സയന്റിസ്റ്റിന്റെ ഒഴിവ്.

ഒരു വർഷത്തെ കരാർ നിയമനമായിരിക്കും.

തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

യോഗ്യത :

  • റിമോട്ട് സെൻസിങ്/ജിയോ ഇൻഫോമാറ്റിക്സ് എം.എസ്.സി./എം.ടെക്.
  • മൂന്ന് വർഷത്തെ പ്രവ്യത്തി പരിചയം.
  • ജേണലുകളിൽ പബ്ലിക്കേഷൻ ഉണ്ടായിരിക്കണം.

പ്രായപരിധി : 35 വയസ്സ്.

ശമ്പളം : 56000 രൂപ.

വിശദ വിവരങ്ങൾക്കായി www.ncess.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അഭിമുഖത്തിനായി രേഖകളുമായി തിരുവനന്തപുരത്തുള്ള ആക്കുളത്തുള്ള സെന്റർ ഓഫീസിൽ ഏപ്രിൽ 21-ന് രാവിലെ 9:30-ന് എത്തണം.

Important Links
Official Notification Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!