District Wise JobsEngineering JobsGovernment JobsJob NotificationsJobs @ KeralaLatest UpdatesThiruvananthapuram
ഐ.ഐ.എസ്.ടി.യിൽ ഫെലോ ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 12

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ 3 അവസരം.
വിവിധ പ്രോജക്ടുകളിലാണ് അവസരം.
ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : സീനിയർ റിസർച്ച് ഫെലോ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- ആർ.എഫ്.ആൻഡ് മൈക്രോവേവ് എൻജിനീയറിങ്ങിൽ എം.ഇ/എം.ടെക്.
- പ്രവൃത്തിപരിചയം അഭിലഷണീയം.
തസ്തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത :
- ഒരു ഒഴിവിലേക്ക് ആർ.എഫ്.ആൻഡ് മൈക്രോവേവ് എം.ഇ/എം.ടെക്കും.
- മറ്റു ഒഴിവിലേക്ക് ഫിസിക്സ്/അസ്ട്രോഫിസിക്സ്/അസ്ട്രോണമി എം.എസ്.സി.ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ബ്രാഞ്ചിലെ ബി.ഇ./ബി.ടെക്./എം.ഇ./എം.ടെക്കാണ് യോഗ്യത.
- നെറ്റ്/ഗേറ്റ് യോഗ്യത ഉണ്ടായിരിക്കണം.
പ്രായപരിധി : 35 വയസ് (12-4-2021 തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്.)
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.iist.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
വിശദ വിവരങ്ങൾക്കായി www.iist.ac.in വെബ്സൈറ്റ് കാണുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 12
Important Links | |
---|---|
Official Notification | Click Here |
Application Format | Click Here |
More Info | Click Here |