Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob NotificationsKerala Govt JobsLatest UpdatesPart Time Jobs

ആയുഷ് മിഷനിൽ എൻജിനീയർ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 09

ആയുഷ് മിഷനിൽ എൻജിനീയർ അവസരം : സംസ്ഥാനത്തെ നാഷണൽ ആയുഷ് മിഷനിൽ കൺസൾട്ടൻറ് എൻജിനീയർ (സിവിൽ) തസ്തികയിൽ ഒഴിവുണ്ട്.

കരാർ നിയമനമാണ്.

തസ്‌തികയുടെ പേര് : കൺസൾട്ടൻറ് എൻജിനീയർ (സിവിൽ) 

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.ഇ / ബി.ടെക് സിവിൽ , ഓട്ടോകാഡ് അടക്കമുള്ള സോഫ്റ്റ് വെയറുകളിൽ പരിചയം , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം : 32500 രൂപ.

തസ്‌തികയുടെ പേര് : ജില്ലാ പ്രോഗ്രാം മാനേജർ

  • ഒഴിവുകളുടെ എണ്ണം : 02 (തൃശൂർ, കോഴിക്കോട് )
  • യോഗ്യത : ആയുർവേദം / യോഗ പ്രകൃതിചികിത്സ / യുനാനി / സിദ്ധ / ഹോമിയോപ്പതിയിൽ ബിരുദം

അപേക്ഷാഫോമും വിശദവിവരങ്ങളും www.arogyakeralam.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷാഫോം പൂരിപ്പിച്ചതിനുശേഷം ആവശ്യമായ രേഖകൾ സഹിതം

സ്റ്റേറ്റ് മിഷൻ ഡയറക്ടർ ,
നാഷണൽ ആയുഷ് മിഷൻ ,
ഒന്നാം നില ,
ദീപ ആർക്കേഡ് , 27/2312 ( 5 ) , ജനറൽ ഹോസ്പിറ്റൽ ജങ്ഷൻ ,
ഹോളി ഏഞ്ചൽസ് കോൺവെൻറ് സ്കൂളിന് സമീപം ,
തിരുവനന്തപുരം – 1

എന്ന വിലാസത്തിൽ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 09

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!