നാഷണൽ ആയുഷ് മിഷനിൽ മൾട്ടി പർപ്പസ് വർക്കർ ഒഴിവ്
തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ വഴിയാണ് നിയമനം | ഇന്റർവ്യൂ തീയതി: ഡിസംബർ 19 (10 AM).
National AYUSH Mission (NAM) Ernakulam Notification 2023 : നാഷണൽ ആയുഷ് മിഷനിൽ (NAM) ഒഴിവുള്ള മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
എറണാകുളം ജില്ലയിലെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററുകളായ ഗവ. ആയുർവേദ/ ഹോമിയോ ഡിസ്പെൻസറികളിൽ കരാറടിസ്ഥാനത്തിലാണ് നിയമനം.
- ശമ്പളം: 15000 രൂപ
- യോഗ്യത: ജി.എൻ.എം. നഴ്സിങ് ഡിപ്ലോമ
- പ്രായം: 40 കവിയരുത്.
- തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ വഴിയാണ് നിയമനം
അപേക്ഷകർ ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം.
വാക്ക് ഇൻ ഇന്റർവ്യൂ സ്ഥലം: കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രി
ഇന്റർവ്യൂ തീയതി: ഡിസംബർ 19 (10 AM).
വിശദ വിവരങ്ങൾക്ക് www.nam.kerala.gov.in സന്ദർശിക്കുക
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
NAM Recruitment 2023: The National Ayush Mission Recruitment announced notification for the Multi-Purpose Worker posts. Candidates with the GNM qualification can apply for the National Ayush Mission Recruitment. Interested and eligible candidates can apply for www.nam.kerala.gov.in recruitment. The detailed eligibility and selection process are explained below;
NAM Recruitment 2023 for Multi-Purpose Workers
Job Summary |
|
---|---|
Job Role | Multi-Purpose Worker |
Job Category | Kerala Govt Jobs |
Qualification | GNM |
Experience | Freshers |
Salary | Rs. 15,000/- per month |
Job Location | Kerala |
Interview Date | 19 December 2023 |
Detailed Eligibility for NAM Kerala Recruitment:
Educational Qualifications:
Multi-Purpose Worker: General Nursing and Midwifery (GNM) from a recognized university.
Age Limit ( As on 30 November 2023 ): Not Exceed 40 years
Salary: Rs. 15,000/- per month
Selection Process
The selection process will be based on an Interview.
How to apply for NAM Recruitment 2023?
Interested and eligible candidates can attend the interview on 19 December 2023.
Date of Interview: 19 December 2023
Time: 10:00 AM
Interview Venue:
District Ayurveda Hospital,
Kacheripadi,
Ernakulam
Note: Candidates should produce a recent passport-size photo, originals and copies of certificates to prove age and qualifications.
Important Links |
|
---|---|
Official Notification | Click Here |
More Details | Click Here |