Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsJob NotificationsNursing/Medical Jobs

നാൽകോയിൽ 16 ഡോക്ടർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 02

ഒഡിഷയിലെ പൊതുമേഖലാ സ്ഥാപനമായ നാഷണൽ അലുമിനിയം കമ്പനിയിൽ ഡോക്ടർമാരുടെ ഒഴിവുണ്ട്.

ഒഴിവുകൾ : 

  • ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ-05
  • സ്പെഷ്യലിസ്റ്റ് -11 (പീഡിയാട്രിക്-2 , റേഡിയോളജി-2 , മെഡിസിൻ-2 , സർജറി-1, ഓർത്തോപീഡിക്-1 , ഡെർമറ്റോളജി-1 , ഓഫ്താൽമോളജി-1 , പാത്തോളജി-1).

വിശദവിവരങ്ങൾ www.nalcoindia.com എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷാഫീസ് : 100 രൂപയാണ്.

എസ്.സി./എസ്.ടി./പി.ഡബ്ല്യൂ.ഡി.വിഭാഗക്കാർക്ക് ഫീസില്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 02.

Important Links
Official Notification Click Here
Apply Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!