Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest UpdatesNursing/Medical JobsTeaching Jobs

കേന്ദ്ര സർവീസിൽ 204 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 01

കേന്ദ്ര സർവീസിൽ ഒഴിവ് : 11 തസ്തികകളിലെ 204 ഒഴിവുകളിലേക്ക് യു.പി.എസ്.സി വിജ്ഞാപനമായി.

യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾ ഉടൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

തസ്തിക,ഒഴിവുകളുടെ എണ്ണം,പ്രായപരിധി എന്നിവ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ലൈവ് സ്റ്റോക്ക് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : ആനിമൽ ഹസ്ബൻഡറി ആൻഡ് ഡെയറിയിങ്.
  • പ്രായപരിധി : 35 വയസ്സ്.

തസ്തികയുടെ പേര് : അസിസ്റ്റൻറ് പ്രൊഫസർ

  • ഒഴിവുകളുടെ എണ്ണം : 175
  • (അനസ്തേഷ്യാളജി – 62 ,എപ്പിഡമിയോളജി – 1 , ജനറൽ സർജറി – 54 , മൈക്രോബയോളജി / ബാക്ടീരിയോളജി- 15 , നെഫ്രോളജി – 12 , പാത്തോളജി – 17 , പീഡിയാട്രിക് നെഫ്രോളജി – 3 , ഫാർക്കോളജി – 11)
  • കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയം.
  • പ്രായപരിധി : 40 വയസ്സ്.

തസ്തികയുടെ പേര് : അസിസ്റ്റൻറ് ഡയറക്ടർ സെൻസസ് ഓപ്പറേഷൻസ് (ടെക്നിക്കൽ) 

  • ഒഴിവുകളുടെ എണ്ണം : 01
  • രജിസ്ട്രാർ ജനറൽ ഓഫീസ്.
  • പ്രായപരിധി : 35 വയസ്സ്.

തസ്തികയുടെ പേര് : അസിസ്റ്റൻറ് എൻജിനീയർ 

  • ഒഴിവുകളുടെ എണ്ണം : 01
  • കേന്ദ്ര ഭൗമജല ബോർഡ്.
  • പ്രായപരിധി : 35 വയസ്സ്.

വിശദവിവരങ്ങളും അപേക്ഷ അയയ്ക്കേണ്ട രീതിയും www.upsconline.nic.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 01

Important Links
Official Notification Click Here
Apply Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!