Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesEngineering JobsGovernment JobsITI/Diploma JobsJob Notifications

ഡി.ആർ.ഡി.ഒയിൽ 16 അപ്രൻറിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 05

ഡി.ആർ.ഡി.ഒ.യുടെ കീഴിലുള്ള ഡിഫെൻസ് സയൻറിഫിക് ഇൻഫർമേഷൻ ആൻഡ് ഡോക്യുമെന്റേഷൻ സെൻററിൽ അപ്രൻറിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

16 അപ്രൻറിസുമാരുടെ ഒഴിവുകളാണുള്ളത്.

ഒരുവർഷത്തെ പരിശീലനമായിരിക്കും.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് 

  • ഒഴിവുകളുടെ എണ്ണം : 09
  • യോഗ്യത : ലൈബ്രറി സയൻസിൽ രണ്ടുവർഷത്തെ ഡിപ്ലോമ / ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദം.
  • സ്റ്റൈപ്പെൻഡ് : 8000-9000 രൂപ.

തസ്‌തികയുടെ പേര് : കംപ്യൂട്ടർ സയൻസ് 

  • ഒഴിവുകളുടെ എണ്ണം : 06
  • യോഗ്യത : കംപ്യൂട്ടർ സയൻസിൽ ബി.ഇ / ബി.ടെക്.
  • സ്റ്റൈപ്പെൻഡ് : 9000 രൂപ.

തസ്‌തികയുടെ പേര് : ഫോട്ടോഗ്രഫി 

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഡിപ്ലോമ ഇൻ ഫോട്ടോഗ്രഫി.
  • സ്റ്റൈപ്പെൻഡ് : 8000 രൂപ.

വിശദവിവരങ്ങളും അപേക്ഷാഫോമിൻറ മാതൃകയും www.drdo.gov.in എന്ന വെബ്സൈറ്റിൽനിന്ന് ലഭിക്കും.

അപേക്ഷ director@desidoc.drdo.in എന്ന ഇ-മെയിലിൽ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 05

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!