Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest Updates

മാംഗ്ലൂർ റിഫൈനറിയിൽ 25 എക്സിക്യുട്ടീവ്/എഞ്ചിനീയർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 21

മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ 25 ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

Job Summary
 Job Role Assistant Executive/Assistant Engineer
Qualification Any Degree
Total Vacancies 25
Experience Freshers
Salary  Rs. 50,000 – 1,60,000/-
Job Location Mangalore (Karnataka)
Application Start date 22 April 2022
Last Date 21 May 2022

11 ഒഴിവിലേക്ക് 2020 ഡിസംബറിലെയും 2021 ജൂണിലെയും നെറ്റ് പരീക്ഷയുടെ മാർക്ക് അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു.


തസ്തികയുടെ പേര് : അസിസ്റ്റന്റ് എക്സിക്യുട്ടീവ് (എച്ച്.ആർ.)

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : പേഴ്സണൽ മാനേജ്മെന്റ്/എച്ച്.ആർ.ഡി/എച്ച്.ആർ.എം. സ്പെഷ്യലൈസ് ചെയ്ത എം.ബി.എ/തത്തുല്യം. അല്ലെങ്കിൽ പേഴ്സണൽ മാനേജ്മെന്റ്/ഐ.ആർ/ലേബർ വെൽഫെയർ ബിരുദാനന്തരബിരുദം. ലേബർ വെൽഫെയർ/പേഴ്സണൽ മാനേജ്മെന്റ്/ഇൻഡസ്ട്രിയൽ റിലേഷൻസ്/ലേബർ ആൻഡ് സോഷ്യൽ വെൽഫെയർ/ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് (കോഡ് 55), മാനേജ്മെന്റ് (കോഡ് 17) എന്നിവയിലേതെങ്കിലും നെറ്റ് പരീക്ഷ പാസായിരിക്കണം.

തസ്തികയുടെ പേര് : അസിസ്റ്റന്റ് എക്സിക്യുട്ടീവ് (മാർക്കറ്റിങ്)

  • ഒഴിവുകളുടെ എണ്ണം : 06
  • യോഗ്യത : മാർക്കറ്റിങ്/ഓപ്പറേഷൻസ് മാനേജ്മെന്റ്/സപ്ലൈ ചെയിൻ/ബിസിനസ് മാനേജ്മെന്റ്/അനലിറ്റിക്സ്/ഇന്റർനാഷണൽ ട്രേഡ് എം.ബി.എ. അല്ലെങ്കിൽ ബിരുദവും മാർക്കറ്റിങ്/ഇന്റർനാഷണൽ ട്രേഡ്/സപ്ലൈ ചെയിൻ ബിരുദാനന്തരബിരുദ ഡിപ്ലോമ. കന്നഡ ഭാഷ അറിഞ്ഞിരിക്കുന്നത് അഭിലഷണീയം. മാനേജ്മെന്റ് (കോഡ് 17) നെറ്റ് പാസായിരിക്കണം.

തസ്തികയുടെ പേര് : അസിസ്റ്റന്റ് എക്സിക്യുട്ടീവ് (കോർപറേറ്റ് കമ്യൂണിക്കേഷൻ)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഹ്യൂമൻ റിസോഴ്സ്/മാർക്കറ്റിങ്/പബ്ലിക്ക് റിലേഷൻസ്/മീഡിയ റിലേഷൻസ്/അഡ്വർടൈസിങ്/കോർപ്പറേറ്റ് കമ്യൂണിക്കേഷൻ എം.ബി.എ. കന്നഡ/ തുളു ഭാഷ അറിവ് അഭിലഷണീയം. മാനേജ്മെന്റ് (കോഡ് 17) നെറ്റ് പാസായിരിക്കണം.

തസ്തികയുടെ പേര് : അസിസ്റ്റന്റ് എക്സിക്യുട്ടീവ് (ലോ)

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : ലോ ബിരുദം അല്ലെങ്കിൽ തത്തുല്യം. ബിരുദാനന്തരബിരുദതലത്തിലേക്കുള്ള ക്ലാറ്റ് 2021 പരീക്ഷ പാസായിരിക്കണം.

തസ്തികയുടെ പേര് : അസിസ്റ്റന്റ് എൻജിനീയർ (ഫയർ)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഫയർ/ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിങ് ബിരുദം.

തസ്തികയുടെ പേര് : അസിസ്റ്റന്റ് എക്സിക്യുട്ടീവ് (ഫിനാൻസ്)

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : ബിരുദവും സി.എ/ഐ.സി.എ.ഐ.യും അല്ലെങ്കിൽ ഫിനാൻസിൽ സ്പെഷ്യലൈസ് ചെയ്ത രണ്ട് വർഷത്തെ എം.ബി.എ.

തസ്തികയുടെ പേര് : അസിസ്റ്റന്റ് എക്സിക്യുട്ടീവ് (ഇന്റേണൽ ഓഡിറ്റ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദവും സി.എ/ഐ.സി.എ.ഐ.

തസ്തികയുടെ പേര് : അസിസ്റ്റന്റ് എക്സിക്യുട്ടീവ് (സെക്രട്ടേറിയൽ)

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ അസോസിയേറ്റ് മെമ്പർഷിപ്പ്.

തസ്തികയുടെ പേര് : അസിസ്റ്റന്റ് എക്സിക്യുട്ടീവ് (ഷിപ്പിങ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സെക്കൻഡ് മേറ്റ് ഓഫ് കോംപീറ്റൻസി സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ്/ഷിപ്പിങ് ആൻഡ് പോർട്ട് മാനേജ്മെന്റ് എം.ബി.എ. അല്ലെങ്കിൽ മറൈൻ എൻജിനീയറിങ് ബി.ഇ/ബി.ടെക്.

പ്രായപരിധി : 27 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.mrpl.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷാ ഫീസുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 21.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

MRPL Recruitment 2022 for Assistant Executive/Assistant Engineer | 25 Posts | Last Date: 21 May 2022


MRPL Recruitment 2022 – Mangalore Refinery and Petrochemicals Limited (MRPL) has released the Non- Management Cadre job notification for the post of Assistant Executive/Assistant Engineer for 25 vacancies. Candidates with the qualification of Any Degree can apply for this job.

Eligible candidates can apply for this post online before the last date.

The detailed eligibility and application process are given below;

MRPL Recruitment for Assistant Executive/Assistant Engineer:

Job Summary
 Job Role Assistant Executive/Assistant Engineer
Qualification Any Degree
Total Vacancies 25
Experience Freshers
Salary  Rs. 50,000 – 1,60,000/-
Job Location Mangalore (Karnataka)
Application Start date 22 April 2022
Last Date 21 May 2022

MRPL Recruitment Detailed Eligibility:

Educational Qualification:

Assistant Executive (Human Resources):

  • Two Years MBA/Equivalent With Specialization In Personnel Management/HRD/ HRM OR Two Year Post Graduate Degree /Equivalent In Personnel Management /IR/ Labour Welfare.

Assistant Executive (Marketing):

  • Two Years MBA In Marketing/ Operations Management/ Supply Chain/ Business Management/ Analytics/ International Trade OR Graduate Degree With Two Year Post Graduate Diploma In Marketing/ International Trade/ Supply Chain. Working Knowledge Of Kannada Is Desirable

Assistant Executive (Corporate Communication):

  • Two Years MBA In Human Resource/Marketing/ Public Relations/ Media Relations/ Advertising/ Corporate Communication/ General MBA. Working Knowledge Of Kannada And/Or Tulu Is Desirable.

Assistant Executive (Law):

  • Candidates Should Hold A Graduate Degree In Any Discipline And Bachelor’s Degree In Law (LLB) Or Equivalent. Candidates Holding 5 Years Integrated LLB Degree Is Also Eligible To Apply. The Candidate Shall Have Enrolled As An Advocate With Bar Council Of India/ State Bar Council. Working Knowledge Of Kannada is desirable.

Assistant Executive (Fire):

 

  • Bachelor Degree In Engineering In Fire/ Fire And Safety

Assistant Executive (Finance):

  • Graduate Degree With CA/ ICAI (CMA) OR Minimum Two Years MBA With Specialization In Finance

Assistant Executive (Internal Audit):

  • Graduate Degree With CA/ ICAI (CMA)

Assistant Executive (Secretarial):

  • Associate Membership Of Institute Of Company Secretaries Of India.

Assistant Executive (Shipping):

  • Certificate Of Competency Of Second Mate (FG) From Government Of India OR MBA – Shipping And Logistics / Shipping And Port Management OR BE./B.Tech (Marine Engineering).

Age Limit:

For General – 27 yyears

Upper age is relexable by:

  • OBC (NCL) – 3 years
  • SC/ST – 5 years

Post-Wise Vacancies:

  • Assistant Executive (Human Resources) – 4 Posts
  • Assistant Executive (Marketing) – 6 Posts
  • Assistant Executive (Corporate Communication) – 1 Post
  • Assistant Executive (Legal) – 4 Posts
  • Assistant Engineer (Fire) – 1 Post
  • Assistant Executive (Finance) – 5 Posts
  • Assistant Executive (Internal Auditor) – 1 Post
  • Assistant Executive (Secretarial) – 2 Posts
  • Assistant Executive (Shipping) – 1 Post

Salary:  Rs. 50,000 – 1,60,000/-

MRPL Recruitment – Selection Process:
  • For HR/Marketing/Corporate Communication, Selection methodology will comprise of initial shortlisting based on valid UGC-NET Dec.2020 and June 2021 cycle (combined examination) marks followed by Group Discussion (GD) and Personal Interview (PI). The management reserves the right to add, modify or delete any test, as the case may be, to the selection process. The short-listing of candidates for appearing in GD and PI will be done based on the marks obtained by them in the UGC-NET Dec 2020 and June 2021 cycle (combined examination). Marks of any previous UGC-NET examination will not be considered.
  • For Fire/Shipping/Finance/(Internal Audit/Secretarial. The selection methodology will comprise of Written Test, Group Discussion and Personal Interview. The management reserves the right to add, modify or delete any test, as the case may be, to the selection process.
  • Only those candidates who meet all eligibility criteria, applicable to them will be considered for shortlisting for written test.
  • The candidates will be called for further selection process in the ratio of 1:5 (i.e. 1 Post: 5 Candidates as per the reservation of posts), based on the marks scored in the written test conducted by MRPL.
  • The minimum percentage of marks required for candidates in written test in order to qualify for Group Discussion & Personal Interview is as under: Un-Reserved (UR), OBC (including Non-creamy layer) – 60% ; Scheduled Caste, Persons with Benchmark Disability – 50%.
  • For law, The selection methodology will comprise of initial shortlisting based on CLAT 2021 score followed by Group Discussion (GD) and Personal Interview (PI). The management reserves the right to add, modify or delete any test, as the case may be, to the selection process. The Final merit list of candidates shall be prepared based on total sum weightage of CLAT score, Group Discussion and Personal Interview marks as per the prevailing rules of MRPL.

Application Fees: Rs.100/-

How to Apply for MRPL Recruitment 2022?

All interested and eligible candidates can apply for this post online from 22 April 2022 to 21 May 2022.

For More Details & Apply: Click here

Important Dates  :

  • Date of Opening of Portal for Online Application – 22 April 2022
  • Last date of submission of Online Application – 21 May 2022
  • Last date of Payment of Online Application Fees. – 21 May 2022
  • Date of Written Test/Group Discussion/Personal Interview – Will be announced on MRPL website https://www.mrpl.co.in/careers
Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!