Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Jobs @ KeralaDistrict Wise JobsGovernment JobsJob NotificationsKerala Govt JobsLatest UpdatesPalakkad

മലബാർ സിമന്റ്സിൽ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 27

പാലക്കാട് വാളയാർ പ്രവർത്തിക്കുന്ന മലബാർ സിമന്റ്സിൽ വിവിധ തസ്തികകളിൽ അവസരം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു. ⇓


തസ്തികയുടെ പേര് : അസിസ്റ്റന്റ് എൻജിനീയർ (സിവിൽ)

  • യോഗ്യത : സിവിൽ എൻജിനീയറിങ് ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.
  • പ്രായപരിധി : 39 വയസ്സ്.

തസ്തികയുടെ പേര് : വെൽഫെയർ ഓഫീസർ

  • യോഗ്യത : ബിരുദവും സോഷ്യൽ വർക്ക്/സോഷ്യൽ സയൻസ് ബിരുദാനന്തര ബിരുദം/ഡിപ്ലോമ. അല്ലെങ്കിൽ ലേബർ ഇലക്ടീവായി പഠിച്ച എൽ.എൽ.ബി.മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.
  • പ്രായപരിധി : 39 വയസ്സ്.

തസ്തികയുടെ പേര് : മെയ്സ്ട്രി

  • യോഗ്യത : സിവിൽ എൻജിനീയറിങ് ഡിപ്ലോമ.,രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
  • പ്രായപരിധി : 38 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ പൂരിപ്പിച്ച് അനുബന്ധ രേഖകളുമായി
Managing Director,
Malabar Cements Limited,
Walayar Post,
Palakkad , Kerala – 678 624 എന്ന വിലാസത്തിൽ അയക്കുക.

വിശദ വിവരങ്ങൾക്കായി www.malabarcements.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 27

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!