Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob NotificationsKerala Govt JobsLatest UpdatesPart Time Jobs

വ്യാവസായിക ട്രിബ്യൂണലിൽ കമ്പ്യൂട്ടർ എൻജിനീയർ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 16

വ്യാവസായിക ട്രിബ്യൂണലിൽ കമ്പ്യൂട്ടർ എൻജിനീയർ ഒഴിവ് : തൃശ്ശൂർ വ്യാവസായിക ട്രിബ്യൂണൽ കോടതി കാര്യാലയത്തിലേക്ക് ഡിജിറ്റൽ ജോലികൾക്കായി ഹാൻഡ് ഹോൾഡ് സപ്പോർട്ട് എൻജിനീയർ തസ്തികയിൽ ഒഴിവുണ്ട്.

യോഗ്യത


  • ഐ.ടി കംപ്യൂട്ടർ സയൻസിൽ ബി.ടെക്.
  • അല്ലെങ്കിൽ എൻജിനീയറിങ് ഡിപ്ലോമ.
  • ഓഫീസ് ഓട്ടോമേഷനിലോ ഡിജിറ്റലൈസേഷനിലോ പരിചയമുള്ളവർക്ക് മുൻഗണന.
  • പ്രായപരിധി : 21-30 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഫോട്ടോ , യോഗ്യത , വയസ്സ് , പ്രവൃത്തിപരിചയം എന്നിവയുടെ പകർപ്പ് സഹിതമുള്ള അപേക്ഷ industrialtribunaltor@gmail.com എന്ന ഇ – മെയിലിൽ അയക്കണം.

തിരഞ്ഞെടുപ്പ്


സെപ്റ്റംബർ 30 – ന് രാവിലെ 11 – ന് അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ ആൻഡ് എംപ്ലോയീസ് ഇൻഷുറൻസ് കോടതി ഓഫീസിലാണ് അഭിമുഖം.

ഫോൺ : 0487-2360699.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 16

 

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!