Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsGovernment JobsJob NotificationsJobs @ KeralaKannur

മലബാർ കാൻസർ സെന്ററിൽ അവസരം

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 25 (5 p.m.).

Malabar Cancer Centre Notification 2023 : കണ്ണൂർ തലശ്ശേരിയിലെ മലബാർ കാൻസർ സെന്റർ (MCC) വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ക്ലിനിക്കൽ ട്രയൽ കോ-ഓർഡിനേറ്റർ

  • ഒഴിവ്- 1,
  • ശമ്പളം: 30,000 രൂപ,
  • യോഗ്യത: ഫാം.ഡി./ എം.ഫാം. ബി.ഡി.എസ്./ എം.പി.എച്ച്.എം.എ സി. (ബയോസ്റ്റാറ്റിസ്റ്റിക്സ്)/ എം.എസ്സി. ക്ലിനിക്കൽ റിസർച്ച് എം.എസ്.സി. ലൈഫ് സയൻസ്/ എം.എസ്.സി. നഴ്സിങ്/ ക്ലിനിക്കൽ റിസർച്ചിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ/ ബി.ടെക്. ബയോടെക്നോളജി.ഒരുവർഷ പ്രവൃത്തി പരിചയം.
  • പ്രായം: 35 വയസ്സ് കവിയരുത്.

തസ്തികയുടെ പേര് : റിസർച്ച് നഴ്സ്

  • ഒഴിവ്- 2,
  • ശമ്പളം: 25,700 രൂപ,
  • യോഗ്യത: ജി.എൻ.എം./ ബി.എസ്.സി. നഴ്സിങ്. ജി.എൻ.എം. ഉള്ളവർക്ക് രണ്ടുവർഷത്തെയും ബി.എസ്.സി. നഴ്സിങ് ഉള്ളവർക്ക് ഒരു വർഷത്തെയും പ്രവൃത്തിപരിചയം അഭികാമ്യം.
  • പ്രായം: 35 വയസ്സ് കവിയരുത്.

തസതികയുടെ പേര്: ഡേറ്റാ എൻട്രി ഓപ്പറേറ്റർ

  • ഒഴിവ്- 1,
  • ശമ്പളം: 18,000 രൂപ,
  • യോഗ്യത: ഏതെങ്കിലും ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ അല്ലെങ്കിൽ പി.ജി.ഡി. സി.എ. ഒരുവർഷ പ്രവൃത്തിപരിചയം അഭികാമ്യം.
  • പ്രായം: 35 വയസ്സ് കവിയരുത്.

അപേക്ഷാഫീസ്: 250 രൂപ.

എസ്.സി./ എസ്.ടിക്കാർക്ക് 50 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 25 (5 p.m.).

വിശദ വിവരങ്ങൾക്ക് www.mcc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

[the_ad id=”13010″]
Important Links
Notification Click Here
Apply Online Click Here
More Info Click Here

Malabar Cancer Centre Notification 2023 : Applications are invited from eligible candidates through online for the post of Clinical Trial Coordinator, Research Nurse, Data Entry Operator for appointment under the Project entitled ” To establish a ready network of clinical trial units across the National Cancer Grid to promote multi-centric collaborative research in the field of drug and device development” funded by Biotechnology Industry Assistance council, Govt of India, at Malabar Cancer Centre Interested candidates may apply through online (http://mcc.kerala.gov.in/MCCONLINEAPP/mccapp.php).

Read the instructions and notifications carefully before filling up the application online. Incomplete and erroneous applications will be summarily rejected.

[the_ad id=”13010″]
Important Links
Notification Click Here
Apply Online Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!