Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsAlappuzhaDistrict Wise JobsErnakulamIdukkiIT/Cyber JobsJob NotificationsJobs @ KeralaKannurKasaragodKollamKottayamKozhikodeLatest UpdatesMalappuramPalakkadPathanamthittaPrivate JobsThiruvananthapuramThrissurWayanad

കല്യാൺ ജ്വല്ലേഴ്സ് വിവിധ ഒഴിവിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു

Kalyan Jewellers Job Notification 2023 : ഇന്ത്യയിലെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ കല്യാൺ ജ്വല്ലേഴ്സ് വിവിധ ഒഴിവിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു.

പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം.

എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.

വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.⇓


✅️ സെയിൽസ് എക്സിക്യൂട്ടീവ്.

പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്.കുറഞ്ഞത് രണ്ടുവർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ആകർഷകമായ പേഴ്സണാലിറ്റിയും ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം.വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു.

✅️ സെയിൽസ് എക്സിക്യൂട്ടീവ് ട്രെയിനി.

വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു.പ്രായപരി 28 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.സെയിൽസ്മേഖലയിൽ അറിവുണ്ടായിരിക്കണം.ആകർഷകമായ ആശയവിനിമയ ശേഷിയും ഉണ്ടായിരിക്കണം.

✅️സൂപ്പർവൈസർ.

പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്.അപേക്ഷിക്കുന്നവർക്ക് പ്രസ്തുത മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിൻസ് ഉണ്ടായിരിക്കണം.യോഗ്യത പ്ലസ്ടു പാസ് ആയവർക്ക് അപേക്ഷിക്കാം.പ്രായം 30 വയസിൽ താഴെ ആയിരിക്കണം.

✅️കമ്പ്യൂട്ടർ ഓപ്പറേറ്റർ.

കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിൻസ് ഈ മേഖലയിൽ ഉള്ളവർക്ക് അപേക്ഷിക്കാം.കമ്പ്യൂട്ടർ സ്കിൽ ഉണ്ടാവണം .മിനിമം യോഗ്യത പ്ലസ് ടു മതി.പ്രായം 30 വയസിൽ താഴെ.

✅️ഫ്ലോർ ഹോസ്റ്റസ്

വനിതകൾക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ് ആണ് ആകർഷകമായ വ്യക്തിത്വവും,ആശയവിനിമയ ശേഷിയും ഉണ്ടായിരിക്കണം.മിനിമം യോഗ്യത പ്ലസ് ടു .പ്രായം 40 വയസിൽ താഴെ.

✅️മാർക്കറ്റിങ് / ഫീൽഡ് എക്സിക്യൂട്ടീവ് .

റീട്ടെയിൽ മാർക്കറ്റിങ്ങിലും ഫീൽഡ് വർക്കിലും കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.ആകർഷകമായ വ്യക്തിത്വവും ആശയവിശേഷിയുള്ളവർക്ക് അപേക്ഷിക്കാം.

✅️ സെയിൽസ് എക്സിക്യൂട്ടീവ്.

ഇത് സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കുന്ന പോസ്റ്റാണ്.വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം.കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.

✅️ഡ്രൈവർ.

പ്രായത്തിൽ 40 വയസ്സിൽ താഴെയായിരിക്കണം.LMV ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


എന്നിങ്ങനെയുള്ള ഒഴിവുകളാണ് കല്യാണിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

🔰 എങ്ങനെ നിങ്ങൾക്ക് അപേക്ഷിക്കാം

താല്പര്യമുള്ളവർ താഴെ നൽകുന്ന APPLY NOW എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.തുടർന്ന് വരുന്ന പേജിൽ നിങ്ങൾക്ക് ഓരോ ഒഴിവുകളും കാണാൻ സാധിക്കും.അതിൽ നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവ് തിരഞ്ഞെടുക്കുക.അപ്ലൈ നൗ എന്ന ഓപ്ഷൻ കൊടുക്കുക.അവർ ആവശ്യപ്പെടുന്ന വിവരങ്ങൾ എന്റർ ചെയ്തു നൽകുക. ശേഷം അപേക്ഷ സമർപ്പിക്കുക. തിരഞ്ഞെടുക്കപ്പെട്ടാൽ അവർ ഇന്റർവ്യൂവിന് നിങ്ങളെ വിളിക്കുന്നത് ആയിരിക്കും.

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക (Apply Now)

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!