Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsKozhikodeLatest UpdatesTeaching Jobs

മലബാർ കാൻസർ സെൻററിൽ അധ്യാപകർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 20

തലശ്ശേരിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാർ സ്ഥാപനമായ മലബാർ കാൻസർ സെൻററിൽ പ്രൊഫസർ , അസിസ്റ്റൻറ് പ്രൊഫസർ തസ്തികകളിലായി ആറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

സ്ഥിരനിയമനമാണ്.

പരസ്യവിജ്ഞാപന നമ്പർ : 675/Estt/2015/MCC.

പ്രൊഫസർ :

  • റേഡിയേഷൻ ഓങ്കോളജി ,
  • റേഡിയോളജി എന്നീ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്.

ശമ്പളം : 37,400-67,000.

അസിസ്റ്റൻറ് പ്രൊഫസർ :

  • മെഡിക്കൽ ഓൺകോളജി ,
  • റേഡിയോളജി ,
  • ന്യൂറോസർജറി -ഓൺകോളജി ,
  • റേഡിയോളജി ,
  • അനസ്തേഷ്യാളജി എന്നീ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്.

ശമ്പളം : 15,600-39,100 രൂപ

അപേക്ഷാ ഫീസ് : 2500 രൂപയാണ്.

അപേക്ഷാ ഫീസ് (എസ്.സി. / എസ്.ടി വിഭാഗക്കാർക്ക് 1000 രൂപ).

Director , Malabar Cancer Centre എന്ന പേരിൽ തലശ്ശേരിയിൽ മാറാൻ കഴിയുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് മുഖേനയാണ് അപേക്ഷാ ഫീസ് അടയ്ക്കേണ്ടത്.

വിശദമായ വിജ്ഞാപനം mcc.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപേക്ഷ അയക്കേണ്ട വിധം


വിജ്ഞാപനത്തോടൊപ്പം നൽകിയ മാതൃകയിൽ അപേക്ഷ തയ്യാറാക്കി അനുബന്ധരേഖകളും ഡി.ഡി.യും സഹിതം

The Director ,
Malabar Cancer Centre ,
Moozhikkara P.O. ,
Thalassery ,
Kerala – 670103

എന്ന വിലാസത്തിലേക്ക് തപാൽ അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 20.

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!