Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ റിസർച്ച് അസിസ്റ്റന്റ് ആവാം
ഇന്റർവ്യൂ തീയതി : സെപ്റ്റംബർ 08.
തിരുവനന്തപുരത്തെ വികാസ് ഭവനിലുള്ള കേരള സർക്കാരിന് കീഴിലുള്ള ഓട്ടോണമസ് സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഇൻ ഗവൺമെൻറിൽ റിസർച്ച് അസിസ്റ്റൻറ് തസ്തികയിൽ അവസരം.
കരാർ നിയമനമായിരിക്കും.
തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
ഒരു ഒഴിവാണുള്ളത്.
ആറുമാസത്തേക്കാണ് നിയമനം.
യോഗ്യത :
- 60 ശതമാനം മാർക്കോടെ നിയമത്തിൽ ബിരുദാനന്തരബിരുദം.
- പ്രോജക്ട് പ്രവൃത്തിപരിചയവും ഇംഗ്ലീഷിൽ നന്നായി എഴുതാനും കഴിയണം.
- കംപ്യൂട്ടർ പരിജ്ഞാനം വേണം.
പ്രായപരിധി : 36 വയസ്സ്.
വിശദവിവരങ്ങൾക്കായി www.img.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
അപേക്ഷാഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ അസ്സലുമായി തിരുവനന്തപുരത്തെ ലോ കോളേജ് ജങ്ഷനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഇൻ ഗവൺമെൻറ് ഓഫീസിൽ സെപ്റ്റംബർ 8 രാവിലെ 11 മണിക്ക് എത്തണം.
ഇന്റർവ്യൂ തീയതി : സെപ്റ്റംബർ 08.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |