Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsITI/Diploma JobsJobs @ KeralaKerala Govt JobsKozhikodeLatest UpdatesNursing/Medical Jobs

മലബാർ കാൻസർ സെന്ററിൽ 14 ഒഴിവ്

തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിൽ 14 ഒഴിവ്.

സ്റ്റൈപൻഡറി ട്രെയിനി, ടെക്നീഷ്യൻ തസ്തികയിലാണ് അവസരം.

സ്റ്റൈപൻഡറി ട്രെയിനി തസ്തികയിൽ 13 ഒഴിവുണ്ട്.

തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

താത്കാലിക നിയമനമായിരിക്കും.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു.


തസ്തികയുടെ പേര് : സ്റ്റൈപൻഡറി ട്രെയിനി

റെസിഡന്റ് ടെക്നീഷ്യൻ (ഒ.ടി. അനസ്തേഷ്യ)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത: ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി ഡിപ്ലോമ അല്ലെങ്കിൽ ഓപ്പറേഷൻ തിയേറ്റർ/അനസ്തേഷ്യ ടെക്നോളജി ബി.എസ്.സി

തസ്തികയുടെ പേര് : റെസിഡന്റ് ടെക്നീഷ്യൻ (ക്ലിനിക്കൽ ലാബ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത: എം.എൽ.ടി. ബി.എസ്.സി

തസ്തികയുടെ പേര് : റെസിഡന്റ് ഫാർമസിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത: ഡി.ഫാം/ബി.ഫാം.

തസ്തികയുടെ പേര് : റെസിഡന്റ് സ്റ്റാഫ് നഴ്സ്

  • ഒഴിവുകളുടെ എണ്ണം : 07
  • യോഗ്യത: ബി.എസ്.സി നഴ്സിങ് ജനറൽ നഴ്സിങ് ആൻഡ് മിഡ്ഫറി/ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ്.
  • കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.

പ്രായപരിധി : 30 വയസ്സ്.

സ്റ്റൈപന്റ് : നഴ്സ് തസ്തികയിൽ 15,000 രൂപ.

മറ്റുള്ളവയിൽ 12000 രൂപ.

അഭിമുഖ തീയതി : മാർച്ച് 21.

തസ്തികയുടെ പേര് : ടെക്നീഷ്യൻ ന്യൂക്ലിയർ മെഡിസിൻ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത: ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി ബി.എസ്.സി, ഡി.എം. ആർ.ഐ.ടി.
  • പ്രായപരിധി : 35 വയസ്സ്.

വെബ്സൈറ്റ് : www.mcc.kerala.gov.in

ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 25.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!