Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsCareer In ShortContract Based JobsDistrict Wise JobsGovernment JobsJob NotificationsJobs @ IndiaJobs @ KeralaKannurKerala Govt JobsLatest UpdatesTemporary Govt Jobs

മലബാർ കാൻസർ സെന്ററിൽ ജോലി ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 15

Malabar Cancer Centre (MCC) Notification 2025


മലബാർ കാൻസർ സെന്ററിൽ ജോലി ഒഴിവ്


കണ്ണൂർ : തലശ്ശേരിയിൽ പ്രവർത്തിക്കുന്ന മലബാർ കാൻസർ സെന്റർ വിവിധ തസ്തികകളിലായി 16 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

യോഗ്യതയുള്ളവർക്ക് ഏപ്രിൽ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Job Details


  • സ്ഥാപനത്തിന്റെ പേര് : Malabar Cancer Center
  • തിരഞ്ഞെടുപ്പ്: ഇന്റർവ്യൂ
  • ആകെ ഒഴിവുകൾ: 16
  • അവസാന തീയതി: 2025 ഏപ്രിൽ 15

Vacancy Details


  • റസിഡന്റ് സ്റ്റാഫ് നേഴ്സ്: 10
  • റസിഡന്റ് ഫാർമസിസ്റ്റ്: 01
  • പേഷ്യന്റ് കെയർ അസിസ്റ്റന്റ്: 05

Age Limit Details


  • 18 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി.

Educational Qualifications


തസ്തികയുടെ പേര് : RESIDENT STAFF NURSE

  • യോഗ്യത : BSc Nursing/ GNM/ Post Basic Diploma in Oncology Council

 

തസ്തികയുടെ പേര് : RESIDENT PHARMACIST

  • യോഗ്യത : D Pharm / B Pharm

തസ്തികയുടെ പേര് : PATIENT CARE ASSISTANT

  • യോഗ്യത : Plus Two

Salary Details


  • റസിഡന്റ് സ്റ്റാഫ് നേഴ്സ് : 20,000/-
  • റസിഡന്റ് ഫാർമസിസ്റ്റ് : 15,000-17,000
  • പേഷ്യന്റ് കെയർ അസിസ്റ്റന്റ് : 10000/-

അപ്ലിക്കേഷൻ ഫീസ്


200 രൂപയാണ് അപേക്ഷാ ഫീസ്

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 100 രൂപയാണ് ഫീസ്

ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് അപേക്ഷാ ഫീസ് അടക്കാനുള്ള പോർട്ടൽ വഴി ഫീസടക്കാം.

Selection Procedure


  • എഴുത്ത് പരീക്ഷ
  • സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
  • ഇന്റർവ്യൂ

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : 2025 ഏപ്രിൽ 15 അർദ്ധരാത്രി 12 മണി വരെ ആയിരിക്കും

അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌പ്ലോഡ് ചെയ്യേണ്ടി വരും

അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക

ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ

പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്.

ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.

Important Links
Official Notification Click Here
Apply Online & More Info Click Here
More Info Click Here
Join WhatsApp Channel Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!