Career In ShortContract Based JobsData Entry JobsDistrict Wise JobsEdu FocusEngineering JobsGovernment JobsJob NotificationsJobs @ IndiaJobs @ KeralaKannurLatest UpdatesNursing/Medical JobsTemporary Govt Jobs
എം.സി.സിയിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം | അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 15 (5PM)
Malabar Cancer Centre (MCC) Notification 2024 for Data Entry Operator Post : മലബാർ കാൻസർ സെൻ്ററിൽ റിസർച്ച് പ്രോജക്ടിൻ്റെ ഭാഗമായി ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം.
താത്കാലിക നിയമനമാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഡേറ്റാ എൻട്രി ഓപ്പറേറ്റർ
- ഒഴിവുകളുടെ എണ്ണം : 2
- ശമ്പളം: 18,000 രൂപ
- യോഗ്യത: ബിരുദവും പി.ജി.ഡി.സി.എ./ഡി. സി.എ/തത്തുല്യം.
ഒരുവർഷ പ്രവൃത്തിപരിചയം.
- പ്രായം: 35 വയസ്സ് കവിയരുത്.
തസ്തികയുടെ പേര് : ക്ലിനിക്കൽ ട്രയൽ കോർഡിനേറ്റർ
- ഒഴിവുകളുടെ എണ്ണം : 1
- ശമ്പളം: 30,000 രൂപ
- യോഗ്യത: ഫാം.ഡി/ എം.ഫാം/ ബി.ഡി.എസ്/എം.പി.എച്ച്/ എം.എ സ്‌സി. (ബയോ സ്റ്റാറ്റിസ്റ്റിക്സ്)/ എം.എസ്‌സി. ക്ലിനിക്കൽ റിസർച്ച്/ എം.എസ്‌സി.നഴ്സിങ് അല്ലെങ്കിൽ എം.എസ്.സി. ലൈഫ് സയൻസ്/ ബി.ടെക് ബയോടെക്നോളജി, ക്ലിനിക്കൽ റിസർച്ചിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ.
ഒരുവർഷ പ്രവൃത്തിപരിചയം.
- പ്രായം: 30 വയസ്സ് കവിയരുത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
രണ്ട് തസ്തികയ്ക്കും അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 15 (5PM)
വിശദ വിവരങ്ങൾക്ക് www.mcc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |