Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 Jobs7th Std Jobs8th Std JobsCareer In ShortDistrict Wise JobsErnakulamGovernment JobsITI/Diploma JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest Updates

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കേരള ഹൈക്കോടതിയിൽ ജോലി നേടാം

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം | അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 02

Kerala High Court Notification 2024 for Office Attendant : കേരള ഹൈക്കോടതിയിൽ ഒഴിവുള്ള ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം (റിക്രൂട്ട്മെന്റ് നമ്പർ-9/2024).

നേരിട്ടുള്ള നിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഓഫീസ് അറ്റൻഡന്റ്

ശമ്പളം: 23,000 രൂപ മുതൽ 50,200 രൂപ.

യോഗ്യത:

  • എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.

ബിരുദം ഉണ്ടായിരിക്കരുത്.

പ്രായം:

  • 02-01-1988 -നും 01-01-2006-നും ഇടയിൽ ജനിച്ച വരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).

പ്രായപരിധിയിൽ സംവരണവിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുണ്ട്.

തിരഞ്ഞെടുപ്പ്


എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ

ഒബ്ജക്ടീവ് മാതൃകയിലാണ് എഴുത്തുപരീക്ഷ.

ആകെ മാർക്ക് : 100
(ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്സ്-50 മാർക്ക്,
ന്യൂമറിക്കൽ എബിലിറ്റി-20 മാർക്ക്,
മെൻ്റൽ എബിലിറ്റി-15 മാർക്ക്,
ജനറൽ ഇംഗ്ലീഷ്-15 മാർക്ക്).

75 മിനിറ്റാണ് സമയദൈർഘ്യം.

പരീക്ഷാമാധ്യമം : ഇംഗ്ലീഷ്, മലയാളം.

10 മാർക്കിൻ്റെതാണ് അഭിമുഖം.

അപേക്ഷാഫീസ്: 500 രൂപ (എസ്. സി/എസ്‌.ടി/തൊഴിൽരഹിതരായ ഭിന്നശേഷിക്കാർ എന്നിവർ ഫീസ് അടയ്ക്കേണ്ടതില്ല).

ഓൺലൈനായും സിസ്റ്റം ജനറേറ്റഡ് ഫീ പേയ്മെന്റ് ചലാനായും ഫീസ് അടയ്ക്കാം.

പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കി അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 2.

വിശദ വിവരങ്ങൾക്ക് hckrecruitment.keralacourts.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification Click Here
Apply Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!