കുടുംബശ്രീ മിഷൻ മുഖേന നടപ്പാക്കുന്ന ജെൻഡർ പ്രവർത്തനങ്ങളിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (ജെൻഡർ) തസ്തികയിൽ ഒരൊഴിവ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷിക്കേണ്ട അവസാന തിയ്യതി : മാർച്ച് 31 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം വിശദ വിവരങ്ങൾക് : www.cmdkerala.net