Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

കെ.എസ്.ആർ.ടി.സിയിൽ മാനേജർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 24.

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ മൂന്ന് ഒഴിവ്.

കരാർ നിയമനമായിരിക്കും.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഡെപ്യൂട്ടി ജനറൽ മാനേജർ (മാർക്കറ്റിങ് ആൻഡ് ലോജിസ്റ്റിക്സ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദം, എം.ബി.എ./പി.ജി.ഡി.എം. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : മാനേജർ (ഐ.ടി.)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത: കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി ബി.ടെക്. അല്ലെങ്കിൽ എം.സി.എ. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : മാനേജർ (കൊമേഴ്സ്യൽ)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മാർക്കറ്റിങ്/ലോജിസ്റ്റിക്സ് മാനേജ്മെൻറ് എം.ബി.എ./പി.ജി.ഡി.എം. 7 വർഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 24.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!