10/+2 JobsDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsKozhikodeLatest Updates
അങ്കണവാടി വർക്കർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 25.

അങ്കണവാടി വർക്കർ ഒഴിവ് : കോഴിക്കോട് റൂറൽ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള ഒളവണ്ണ,കടലുണ്ടി പഞ്ചായത്തുകളിലും ഫറോക്ക്,രാമനാട്ടുകര മുൻസിപ്പാലിറ്റി മേഖലകളിലും പ്രവർത്തിക്കുന്ന അങ്കണവാടികളിലെ വർക്കറുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
വനിതകൾക്ക് അപേക്ഷിക്കാം.
യോഗ്യത : എസ്.എസ്.എൽ.സി.
പ്രായപരിധി : 2022 സെപ്റ്റംബർ 01-ന് 18-46 വയസ്സ്.
വിശദ വിവരങ്ങൾക്ക് 0495-2966305 എന്ന നമ്പറിൽ ബദ്ധപ്പെടുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 25.