Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsContract Based JobsDistrict Wise JobsEngineering JobsGovernment JobsIT/Cyber JobsITI/Diploma JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest UpdatesTemporary Govt JobsThrissur

തൃശൂർ സുവോളജിക്കൽ പാർക്ക്: 14 ഒഴിവ് | Zoological Park (Thrissur) Notification 2023

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 16

Zoological Park (Thrissur) Notification 2023 : കേരള വനംവകുപ്പിന് കീഴിലുള്ള തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ (കിഫ്ബി പ്രോജക്ട്) വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

14 ഒഴിവുണ്ട്

കരാർ പ്രകാരം 1 വര്ഷത്തേക്കായിരിക്കും നിയമനം

വനം വകുപ്പിനു കീഴിലെ തൃശൂർ സുവോളജിക്കൽ പാർക്കിൽ 14 ഒഴിവുകളിൽ കരാർ നിയമനം.

നവംബർ 16 വരെ അപേക്ഷിക്കാം.

Zoological Park (Thrissur) Notification 2023


തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ഇലക്ട്രിക്കൽ സൂപ്പർവൈസർ

  • യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ/തത്തുല്യം, ഒരു വർഷ പരിചയം
  • പ്രായപരിധി : 50 വയസ്സ്
  • ശമ്പളം : 22,290 രൂപ

തസ്തികയുടെ പേര് : ഇലക്ട്രീഷ്യൻ

  • യോഗ്യത: പത്താം ക്ലാസ്/തത്തുല്യം, ബന്ധപ്പെട്ട വകുപ്പ് നൽകുന്ന ഇലക്ട്രീഷ്യൻ ഡിൽ ഐടിഐ/ഐടിസി, കേരള ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നൽകുന്ന വയർമാൻ ലൈസൻസ്, ഒരു വർഷ പരിചയം
  • പ്രായപരിധി : 50 വയസ്സ്
  • ശമ്പളം : 20,065 രൂപ

തസ്തികയുടെ പേര് : പമ്പ് ഓപ്പറേറ്റർ

  • യോഗ്യത: പത്താം ക്ലാസ്/തത്തുല്യം, ബന്ധപ്പെട്ട വകുപ്പ് നൽകുന്ന മോട്ടർ മെക്കാനിക്സ്/ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ/ഐടി സി, ഒരു വർഷ പരിചയം
  • പ്രായപരിധി : 50 വയസ്സ്
  • ശമ്പളം : 20,065 രൂപ

തസ്തികയുടെ പേര് : അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റർ

  • യോഗ്യത: പത്താം ക്ലാസ്/തത്തുല്യം, ഒരു വർഷ പരിചയം
  • പ്രായപരിധി : 50 വയസ്സ്
  • ശമ്പളം :18,390 രൂപ

തസ്തികയുടെ പേര് : അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റർ കം ലാബ് അസിസ്റ്റന്റ്

  • യോഗ്യത: പത്താം ക്ലാസ്/തത്തുല്യം, ഒരു വർഷ പരിചയം
  • പ്രായപരിധി : 50 വയസ്സ്
  • ശമ്പളം :18,390 രൂപ

തസ്തികയുടെ പേര് : ലാബ് ടെക്നിഷ്യൻ

  • യോഗ്യത: കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി നടത്തുന്ന ലബോറട്ടറി ടെക്നിക്സിലെ ഡിപ്ലോമ
  • പ്രായപരിധി : 40 വയസ്സ്
  • ശമ്പളം : 21,175 രൂപ

തസ്തികയുടെ പേര് : വെറ്ററിനറി അസിസ്റ്റന്റ്

  • യോഗ്യത: കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി നടത്തുന്ന വെറ്ററിനറി നഴ്സിങ്, ഫാർമസി, ലബോറട്ടറി ടെക്നിക്സ് പരിശീലന സർട്ടിഫിക്കറ്റ്
  • പ്രായപരിധി : 40 വയസ്സ്
  • ശമ്പളം :20,065 രൂപ

തസ്തികയുടെ പേര് : ജൂനിയർ അസിസ്റ്റന്റ് (സ്റ്റോഴ്സ്)

  • യോഗ്യത: ബിരുദം/തത്തുല്യം, എം.എസ് ഓഫിസിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ്,
  • പ്രായപരിധി : 36 വയസ്സ്
  • ശമ്പളം : 21,175 രൂപ

തസ്തികയുടെ പേര് : സെക്യൂരിറ്റി ഗാർഡ്

  • യോഗ്യത: പത്താം ക്ലാസ്/തത്തുല്യ പരീക്ഷാ ജയം, ആർമി/നേവി/എയർ ഫോഴ്സ് വിഭാഗങ്ങളിൽ 10 വർഷ പരിചയം,
  • പ്രായപരിധി : 55 വയസ്സ്
  • ശമ്പളം : 21,175 രൂപ

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ തപാലായോ ഇമെയിൽ വഴിയോ നേരിട്ടോ അയക്കാം.

അപേക്ഷ അയക്കേണ്ട ഇമെയിൽ വിലാസം : thrissurzoologicalpark@gmail.com

തപാലിൽ അയക്കേണ്ട വിലാസം :

ഡയറക്ടർ,
തൃശൂർ സൂവോളജിക്കൽ പാർക്ക്,
പുത്തൂർ പി.ഒ.,
കുരിശു മൂലക്ക് സമീപം,
തൃശൂർ – 680014

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 16 (5 PM)

അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.

വിശദ വിവരങ്ങൾക്ക് www.forest.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Zoological Park (Thrissur) Notification 2023 : Important Links
Official Notification & Application Form Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!