Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 Jobs7th Std Jobs8th Std JobsContract Based JobsData Entry JobsDistrict Wise JobsDriver JobsEngineering JobsGovernment JobsITI/Diploma JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest UpdatesTemporary Govt JobsThiruvananthapuram

Kottur Elephant Rehabilitation Centre Recruitment 2023

Last Date : 16.11.2023

Kottur Elephant Rehabilitation Centre Recruitment 2023


കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ ഇലക്ട്രിക്കൽ സൂപ്പർവൈസർ ,ഇലക്ട്രീഷ്യൻ ,പമ്പ് ഓപ്പറേറ്റർ ,അസിസ്റ്റൻറ് പമ്പ് ഓപ്പറേറ്റർ, ഹെവി ഡ്യൂട്ടി ഡ്രൈവർ കം അറ്റെൻഡൻറ്, ഡ്രൈവർ കം അറ്റെൻഡൻറ്, സെക്യൂരിറ്റി ഗാർഡ്,ഓഫീസ് അറ്റന്‍ഡ്ന്റ്,അസിസ്റ്റന്റ് മഹോട്ട് (ആന പാപ്പാൻ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

താല്പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

ഈ 15 ഒഴിവുകൾ കേരളത്തിലാണ്.

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 31.10.2023 മുതൽ 16.11.2023 വരെ അപേക്ഷ സമർപ്പിക്കാം.

Job Summary


  • സ്ഥാപനത്തിന്റെ പേര് : കോട്ടൂർ ആന പുനരധിവാസ കേന്ദ്രം
  • തസ്തികയുടെ പേര് : ഇലക്ട്രിക്കൽ സൂപ്പർവൈസർ ,ഇലക്ട്രീഷ്യൻ ,പമ്പ് ഓപ്പറേറ്റർ ,അസിസ്റ്റൻറ് പമ്പ് ഓപ്പറേറ്റർ, ഹെവി ഡ്യൂട്ടി ഡ്രൈവർ കം അറ്റെൻഡൻറ്, ഡ്രൈവർ കം അറ്റെൻഡൻറ്, സെക്യൂരിറ്റി ഗാർഡ്, ഓഫീസ് അറ്റന്‍ഡ്ന്റ്,അസിസ്റ്റന്റ് മഹോട്ട് (ആന പാപ്പാൻ)
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : ഡയറക്റ്റ്
  • പരസ്യ നമ്പർ : എസ്.പി.വി.2 (2)/2023
  • ഒഴിവുകൾ : 15
  • ജോലി സ്ഥലം : കോട്ടൂർ – കേരളം
  • ശമ്പളം : Rs.20,000 – Rs.25,000 (Per Month)
  • അപേക്ഷ ആരംഭിക്കുന്നത് : 31.10.2023
  • അവസാന തീയതി : 16.11.2023

ഒഴിവുകൾ


  • ഇലക്ട്രിക്കൽ സൂപ്പർവൈസർ : 01
  • ഇലക്ട്രീഷ്യൻ : 01
  • പമ്പ് ഓപ്പറേറ്റർ : 01
  • അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റർ : 01
  • ഹെവി ഡ്യൂട്ടി ഡ്രൈവർ കം അറ്റെൻഡൻറ് : 01
  • ഡ്രൈവർ കം അറ്റെൻഡൻറ് : 02
  • സെക്യൂരിറ്റി ഗാർഡ് : 03
  • ഓഫീസ് അറ്റന്‍ഡ്ന്റ് : 01
  • അസിസ്റ്റന്റ് മഹോട്ട് (ആന പാപ്പാൻ) : 04

ശമ്പളം


  • ഇലക്ട്രിക്കൽ സൂപ്പർവൈസർ : Rs.22,290 രൂപ
  • ഇലക്ട്രീഷ്യൻ : Rs.20,065 രൂപ
  • പമ്പ് ഓപ്പറേറ്റർ : Rs.20,065 രൂപ
  • അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റർ : Rs.18,390 രൂപ
  • ഹെവി ഡ്യൂട്ടി ഡ്രൈവർ കം അറ്റെൻഡൻറ് : Rs.20,065 രൂപ
  • ഡ്രൈവർ കം അറ്റെൻഡൻറ് : Rs.20,065 രൂപ
  • സെക്യൂരിറ്റി ഗാർഡ് : Rs.21,175 രൂപ
  • ഓഫീസ് അറ്റന്‍ഡ്ന്റ് : Rs.18,390 രൂപ
  • അസിസ്റ്റന്റ് മഹോട്ട് (ആന പാപ്പാൻ) : Rs.18,390 രൂപ

പ്രായപരിധി


  • ഇലക്ട്രിക്കൽ സൂപ്പർവൈസർ : 50 വയസ്സ്
  • ഇലക്ട്രീഷ്യൻ : 50 വയസ്സ്
  • പമ്പ് ഓപ്പറേറ്റർ : 50 വയസ്സ്
  • അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റർ : 50 വയസ്സ്
  • ഹെവി ഡ്യൂട്ടി ഡ്രൈവർ കം അറ്റെൻഡൻറ് : 50 വയസ്സ്
  • ഡ്രൈവർ കം അറ്റെൻഡൻറ് : 55 വയസ്സ്
  • സെക്യൂരിറ്റി ഗാർഡ് : 55 വയസ്സ്
  • ഓഫീസ് അറ്റന്‍ഡ്ന്റ് : 40 വയസ്സ്
  • അസിസ്റ്റന്റ് മഹോട്ട് (ആന പാപ്പാൻ) : 40 വയസ്സ്

യോഗ്യത


1. ഇലക്ട്രിക്കൽ സൂപ്പർവൈസർ :

  • ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ/തത്തുല്യം, ഒരു വർഷ പരിചയം

2. ഇലക്ട്രീഷ്യൻ

  • പത്താം ക്ലാസ്/തത്തുല്യം, ബന്ധപ്പെട്ട വകുപ്പ് നൽകുന്ന ഇലക്ട്രീഷ്യൻ ഡിൽ ഐടിഐ/ഐടിസി, കേരള ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നൽകുന്ന വയർമാൻ ലൈസൻസ്, ഒരു വർഷ പരിചയം

3. പമ്പ് ഓപ്പറേറ്റർ

  • പത്താം ക്ലാസ്/തത്തുല്യം, ബന്ധപ്പെട്ട വകുപ്പ് നൽകുന്ന മോട്ടർ മെക്കാനിക്സ്/ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ/ഐടി സി, ഒരു വർഷ പരിചയം

4. അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റർ

  • പത്താം ക്ലാസ്/തത്തുല്യം, ഒരു വർഷ പരിചയം

5. ഹെവി ഡ്യൂട്ടി ഡ്രൈവർ കം അറ്റെൻഡൻറ്

  • വിദ്യാഭ്യാസ യോഗ്യത : ഏഴാം ക്ലാസ് പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത
  • മറ്റു യോഗ്യതകൾ ( 1 ) നിലവിൽ പ്രാബല്യമുള്ള ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസും

6. ഡ്രൈവർ കം അറ്റെൻഡൻറ്

  • വിദ്യാഭ്യാസ യോഗ്യത : ഏഴാം ക്ലാസ് പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത
    മറ്റു യോഗ്യതകൾ : ( 1 ) . കുറഞ്ഞത് 3 വർഷം മുമ്പെങ്കിലും ലഭിച്ചിട്ടുള്ള ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസും , ഡൈവേഴ്സ് ബാഡ്ജ്

7. സെക്യൂരിറ്റി ഗാർഡ്

  • പത്താം ക്ലാസ്/തത്തുല്യ പരീക്ഷാ ജയം, ആർമി/നേവി/എയർ ഫോഴ്സ് വിഭാഗങ്ങളിൽ 10 വർഷ പരിചയം

8. ഓഫീസ് അറ്റന്‍ഡ്ന്റ്

  • ഏഴാം ക്ലാസ് പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത

9. അസിസ്റ്റന്റ് മഹോട്ട് (ആന പാപ്പാൻ)

  • ഏഴാം ക്ലാസ് പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത

അപേക്ഷാ ഫീസ്


കോട്ടൂർ ആന പുനരധിവാസ കേന്ദ്രം റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

തിരഞ്ഞെടുപ്പ്


അപേക്ഷരില്‍ പ്രാഥമികമായി എല്ലാ യോഗ്യതകളും ഉള്ളവരുടെ ചുരുക്കപട്ടിക തയാറാക്കും. ഇവരില്‍ നിന്നും അഭിമുഖത്തിന്റെയും പ്രാകിക്കല്‍ ടെസ്റ്‌ ആവശ്യമുള്ള തസ്സികുകളില്‍ ആയതിന്റെയും അടിസ്ഥാനത്തില്‍ റാജ്‌; പട്ടിക തയാറാക്കി പ്രസിദ്ധപ്പെടുത്തും. ഈ ലിസ്റ്റില്‍ നിന്നും നിയമനം നടത്തും.

അപേക്ഷിക്കേണ്ട വിധം


ഓരോ തസ്തികക്കുമുള്ള അപേക്ഷ ഫോറം താഴെ കൊടുത്ത ലിങ്കില്‍ നിന്നോ അല്ലെങ്കില്‍ അനുബന്ധമായി കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് . ഡൌൺലോഡ് ചെയ്യുന്ന അപേക്ഷ പൂരിപ്പിച്ചു ഫോട്ടോ , സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ എന്നിവ സഹിതം കവറിലിട്ടു താഴെപ്പറയുന്ന അഡ്ഡ്രസ്സിൽ അയക്കണം . അപേക്ഷകൾ നേരിട്ടും errckottoor@gmail.com എന്ന ഇ – മെയിലിലും സ്വീകരിക്കുന്നതാണ് . സർട്ടിഫിക്കറ്റുകളുടെ അസ്സൽ അഭിമുഖ സമയത്തു ഹാജരാക്കണം

അപേക്ഷിക്കേണ്ട വിലാസം

കൺസർവേറ്റർ ഓഫ് ഫോറസ്റ്,
അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്,
ഫോറെസ്റ് ഹെഡ്ക്വാർട്ടേഴ്സ്,
വഴുതക്കാട് പി.ഓ.,
തിരുവനന്തപുരം 695 014,
കേരളം .

Email : errekottoor@gmail.com

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 16-11-2023 വൈകുന്നേരം 5 മണിവരെയാണ്‌.

താമസിച്ചു ലഭിക്കുന്ന അപേക്ഷകള്‍ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.

വിശദ വിവരങ്ങൾക്ക് https://forest.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links

Official Notification & Application form Click Here
Official Website Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!