Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

വാട്ടർ അതോറിറ്റിയിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 15

വാട്ടർ അതോറിറ്റിയിൽ രണ്ട് തസ്തികയിൽ ഒഴിവ്.

തിരുവനന്തപുരത്താണ് അവസരം.

തപാൽ വഴി അപേക്ഷിക്കണം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ഫിനാൻസ് മാനേജർ ആൻഡ് അക്കൗണ്ട്സ് ഓഫീസർ

യോഗ്യത :

  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് വർക്ക് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യയിൽ മെമ്പർഷിപ്പ് ,
  • അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 46 വയസ്സ്.

തസ്‌തികയുടെ പേര് : പ്രോഗ്രാം മാനേജർ (കരാർ ഡെപ്യൂട്ടേഷൻ)

യോഗ്യത :

  • കംപ്യൂട്ടർ സയൻസ് / ഐ.ടി.  ബി.ടെക്. അല്ലെങ്കിൽ
  • എം.എസ്.സി അല്ലെങ്കിൽ തത്തുല്യം.
  • അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 40 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ

Managing Director ,
Kerala Water Authority ,
Jalabhavan ,
Vellayambalam 69510

എന്ന വിലാസത്തിലേക്ക് അയയ്ക്കണം.

വിശദവിവരങ്ങൾക്കായി www.lkwa.lerala.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 15.

Important Links
Official Notification for Finance Manager & Chief Accounts Officer Click Here
Official Notification for Program Manager Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!