Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsJobs @ KeralaKerala Govt JobsLatest Updates

സി- ഡാക്കിൽ 46 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 24

സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ 46 അവസരം.

പരസ്യ വിജ്ഞാപന നമ്പർ : C-DAC (H)/RECT-(03)/2021 (May).

പ്രോജക്ട് മാനേജർ , പ്രോജക്ട് എൻജിനീയർ , പ്രോജക്ട് ഓഫീസർ തസ്തികയിലാണ് അവസരം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : പ്രോജക്ട് മാനേജർ

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : ഇലക്ട്രോണിക്സ് ബി.ഇ/ ബി.ടെക്.
    11 വർഷത്തെ പ്രവൃത്തിപരിചയം.
    അല്ലെങ്കിൽ ടെക്നോളജി/എൻജിനീയറിങ് ബിരുദാന ന്തരബിരുദവും ഏഴുവർഷത്തെ പ്രവൃത്തിപരിചയവും.

തസ്‌തികയുടെ പേര് : പ്രോജക്ട് എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 41
  • യോഗ്യത : ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻസ് / സി.എസ്.ഇ / ഐ.ടി – ബി.ഇ. / ബി.ടെക്.
    രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
  • എം.സി.എ. യോഗ്യതയുള്ളവരെയും പരിഗണിക്കും.
  • അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിലെ എം.ഇ / എം.ടെക്.

തസ്‌തികയുടെ പേര് : പ്രോജക്ട് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : എം.ബി.എ / ബിരുദാനന്തരബിരുദം.
    മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cdac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 24.

Important Links
Official Notification & Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!