വെറ്ററിനറി സർവകലാശാലയിൽ അവസരം
തിരുവനന്തപുരത്തെ ബയോ സയൻസ് റിസർച്ച് ആൻഡ് ട്രെയിനിങ് സെൻററിലും വയനാട് പൂക്കോടുള്ള കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസിലുമാണ് ഒഴിവുകൾ.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
കോളേജ് ഓഫ് വെറ്ററിനറി അനിമൽ സയൻസസ്
തസ്തികയുടെ പേര് : ടെക്നിക്കൽ ഓഫീസർ
ഒഴിവുകളുടെ എണ്ണം : 1
യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്ന് ഐ.ടി/കമ്പ്യൂട്ടർ അപ്ലിക്കേഷൻ/കമ്പ്യൂട്ടർ സയൻസ് വിഷയത്തിലെ ബി.ടെക്.
വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന നോട്ടിഫിക്കേഷൻ സന്ദർശിക്കുക
തിരഞ്ഞെടുപ്പ് : തത്സമയ അഭിമുഖത്തിലൂടെ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കാം
ഇമെയിൽ വിലാസം : ga_a3@kvasu.ac.in
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 09
Important Links | |
---|---|
Official Notification & Application Form | Click Here |
More Info | Click Here |
തസ്തികയുടെ പേര് : പ്രോഗ്രാമർ
ഒഴിവുകളുടെ എണ്ണം : 1
യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്ന് സി.എസ്.സി/ഐ.ടി/ഇ.സി.ഇ./എം.സി.എ./എം.എസ്.സി. സി.എസ്./ഐ.ടി. വിഷയത്തിലെ ബി.ടെക്.
തിരഞ്ഞെടുപ്പ് : തത്സമയ അഭിമുഖത്തിലൂടെ.
വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന നോട്ടിഫിക്കേഷൻ സന്ദർശിക്കുക
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കാം
ഇമെയിൽ വിലാസം : ga_a3@kvasu.ac.in
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 09
Important Links | |
---|---|
Official Notification & Application Form | Click Here |
More Info | Click Here |
ബയോ സയൻസ് റിസർച്ച് ആൻഡ് ട്രെയിനിങ് സെൻറർ
തസ്തികയുടെ പേര് : റിസർച്ച് അസിസ്റ്റൻറ്
ഒഴിവുകളുടെ എണ്ണം : 2
യോഗ്യത: മൈക്രോബയോളജി/ബയോടെക്നോജി എം.വി.എസ്.സി./എം.എസ്.സി.
അപേക്ഷിക്കേണ്ട വിധം
വെബ്സൈറ്റിലെ അപേക്ഷാഫോം പൂരിപ്പിച്ച് brtc@kvasu.ac.in എന്ന മെയിലിലേക്ക് അയക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 15.
വെബ്സൈറ്റ് : www.kvasu.ac.in
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Info | Click Here |