സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 5
Kerala State Health Agency Notification 2023 for Data Entry Operator : Applications are invited for the post of Data Entry Operator in the State Health Agency-Kerala. (Last date for submission of application: 05.10.2023)
സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ വിവിധ ജില്ലകളിലായി ഒഴിവുള്ള ഡേറ്റ എൻട്രി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ദിവസ വേതനാടിസ്ഥാനത്തിലാണ് (പ്രതിദിനം: 450 രൂപ) നിയമനം.
ഒഴിവ്: 4 (ജില്ലകൾ: പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, കാസർകോട്),
യോഗ്യത:
- അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം,
- പി.ജി.ഡി.സി.എ/ ഡി.സി.എ,
- ഡേറ്റ എൻട്രി ഓപ്പറേറ്റർ/ ക്ലാർക്ക് സമാന തസ്തികകളിൽ ഒരുവർഷം പ്രവൃത്തിപരിചയം.
പ്രായം 40 കവിയരുത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാ മാതൃക പൂരിപ്പിച്ച് ഇമെയിലായി അയയ്ക്കണം.
ഇമെയിൽ ഐ.ഡി : statehealthrecruitment@gmail.com
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 5
വിശദ വിവരങ്ങൾക്ക് www.sha.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Notification | Click Here |
More Info | Click Here |