കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് നിയമനം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31
Kerala State Electricity Regulatory Commission (KSERC) Notification 2024 for Confidential Assistant Post : കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ താത്കാലികമായി നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- എന്തെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബിരുദവും
- ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങ്ങിൽ ലോവർ,
- ഷോർട് ഹാൻഡിൽ പരിജ്ഞാനവും ഉണ്ടായിരിക്കണം.
- കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനവും വേണം
അല്ലെങ്കിൽ
- പ്ലസ് ടു കൂടാതെ Diploma in Secretarial Practice/Commercial Practice from Poly Technic യോഗ്യതയോ ഉണ്ടായിരിക്കണം.
തിരഞ്ഞെടുപ്പ്
സ്കിൽ ടെസ്റ്റ്, പ്രാക്ടിക്കൽ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്
പ്രായ പരിധി : 21 വയസ്സിനും 35 വയസ്സിനും മദ്ധ്യേ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കേണ്ട വിലാസം
Secretary,
Kerala State Electricity Regulatory Commission,
KPFC Bhavanam,
C.V Raman Pillai Road,
Vellayambalam,
Thiruvananthapuram – 695010.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 23 ഓഗസ്റ്റ് 31
വിശദ വിവരങ്ങൾക്ക്: www.erckerala.org സന്ദർശിക്കുക
Important Links | |
---|---|
Notification & Application Form | Click Here |
More Info | Click Here |
KSERC Notification 2024 for Confidential Assistant Post
The Kerala State Electricity Regulatory Commission invites applications from eligible candidates for the engagement of Confidential Assistant on contract basis.
The details are given below;
Job Summary
Name of the post : Confidential Assistant
No of Post : 01
Qualification
Graduation with
1) Type Writing English Higher and Malayalam Lower and Short hand English Higher with 80words per minute
2) Proficiency in Computer Application
3) Typing skills on Computer
4) Data Entry skill with 50 words per minute
OR
Plus two with Diploma in Secretarial Practice/Commercial Practice from Poly Technic
In addition to the above, the details may also be furnished in the prescribed table given among general condition Item Number -2.
Desirable Qualification : For graduates with qualifications in type writing etc , it is desirable to have Diploma in Secretarial Practice.
Method of appointment : Contract
Nature of appointment : For a period of one year, extendable based on performance of candidate and requirement of the Commission.
Mode of Selection
After Skill Test/ Practical Test and Interview.
The remuneration payable shall commensurate to qualifications, experience and achievements as fixed by the Commission from time to time.
Age limit
Minimum 21 years Maximum 35 years.
How to Apply
The envelope is to be superscribed with the name of post applied for and forwarded to
Secretary,
Kerala State Electricity Regulatory Commission,
KPFC Bhavanam,
C.V Raman Pillai Road,
Vellayambalam,
Thiruvananthapuram- 695010.
The last date for receipt of applications shall be 23.08.2024 31.08.2024
Important Links | |
---|---|
Notification & Application Form | Click Here |
More Info | Click Here |