ICCONS : ലക്‌ചറർ, ക്ലിനിക്കൽ സൂപ്പർവൈസർ,കംപ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 27
ICCONS Notification 2024 : ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കേറ്റീവ് ആൻഡ് കോഗ്നിറ്റീവ് ന്യൂറോ സയൻസസ് (ICCONS) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഷൊർണ്ണൂർ,തിരുവനന്തപുരം എന്നിവിടങ്ങളിലാണ് അവസരം
കരാറടിസ്ഥാനത്തിലാണ് നിയമനം.
തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ലക്‌ചറർ Gr.1 (സ്പീച്ച് പതോളജി)
യോഗ്യത: എം.എ.എ സ്.എൽ.പി./എം.എസ്‌സി. സ്പീച്ച് ആൻഡ് ഹിയറിങ്, ആർ.സി.ഐ. രജിസ്ട്രേഷൻ, രണ്ടുവർഷത്തെ ക്ലി നിക്കൽ പ്രവൃത്തിപരിചയം.
പ്രായം: 36 വയസ്സ് കവിയരുത്.
തസ്തികയുടെ പേര് : ക്ലിനിക്കൽ സൂപ്പർവൈസർ Gr.2
യോഗ്യത: ബി.എ.എസ്. എൽ.പി., ആർ.സി.ഐ. രജിസ്ട്രേഷൻ.
പ്രായം: 36 വയസ്സ് കവിയരുത്.
തസ്തികയുടെ പേര് : ലക്‌ചറർ Gr.2 (ക്ലിനിക്കൽ സൈക്കോളജി)
യോഗ്യത: എം.ഫിൽ. (ക്ലിനിക്കൽ/റീഹാബി ലിറ്റേഷൻ സൈക്കോളജി), ആർ.സി.ഐ. രജിസ്ട്രേഷൻ.
പ്രായം: 36 വയസ്സ് കവിയരുത്.
തസ്തികയുടെ പേര് : ക്ലിനിക്കൽ സൂപ്പർവൈസർ (ക്ലിനിക്കൽ സൈക്കോളജി)
യോഗ്യത: എം.എസ്‌സി/എം.എ. (ക്ലിനിക്കൽ സൈക്കോളജി), ആർ.സി.ഐ. രജിസ്ട്രേഷൻ.
പ്രായം: 36 വയസ്സ് കവിയരുത്.
തസ്തികയുടെ പേര് : ഫിസിയോതെറാപ്പിസ്റ്റ് Gr.1
യോഗ്യത: എം.പി.ടി.
പ്രായം: 36 വയസ്സ് കവിയരുത്.
തസ്തികയുടെ പേര് : ഫിസിയോതെറാപ്പിസ്റ്റ് Gr.2
യോഗ്യത: ബി.പി.ടി.
പ്രായം: 36 വയസ്സ് കവിയരുത്.
തസ്തികയുടെ പേര് : റേഡിയോഗ്രാഫർ/സി.ടി.ടെക്നിഷ്യൻ
യോഗ്യത: ബി.എസ്.സി. എം.ആർ.ടി./എം.ഐ.ടി./ ഡി.ആർ.ടി. സി.ടി.യിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 36 വയസ്സ് കവിയരുത്.
തസ്തികയുടെ പേര് : കംപ്യൂട്ടർ അസിസ്റ്റൻ്റ്
യോഗ്യത: ബി.ടെക്. (കംപ്യൂട്ടർ സയൻസ്)/എം.സി.എ.
പ്രായം: 36 വയസ്സ് കവിയരുത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
അപേക്ഷ അയക്കേണ്ട വിലാസം (എല്ലാ തസ്തികയ്ക്കും)
ഡയറക്ടർ,
ICCONS,
മെഡിക്കൽ കോളേജ് (PO),
തിരുവനന്തപുരം-695011.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 27 (3 PM).
വിശദ വിവരങ്ങൾക്ക് www.iccons.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Notification | Click Here |
More Info | Click Here |