Please wear masks while going out in public places.

Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

സഹകരണ യൂണിയനിൽ സഹായക് /വാച്ച്മാൻ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15

സംസ്ഥാന സഹകരണ യൂണിയനിൽ സഹായക്/ വാച്ച്മാൻ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

Job Summary
തസ്തികയുടെ പേര് സഹായക്/ വാച്ച്മാൻ
ഒഴിവുകളുടെ എണ്ണം 8* (General – 7 , SC/ST – 1)
വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസ് ജയം
ശമ്പളം 16,500 രൂപ മുതൽ 35,700 രൂപ വരെ
പ്രായപരിധി 18 നും 40 നും ഇടയിൽ
അപേക്ഷാഫീസ്
  • ജനറൽ : 300 രൂപ
  • എസ്.സി./എസ്.ടി.-100 രൂപ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലായ് 15

* നിലവിൽ ജനറൽ -7 , പട്ടികജാതി/ പട്ടിക വർഗം-1 എന്നിങ്ങനെയാണ് ഒഴിവുകൾ.

ജനറൽ വിഭാഗത്തിൽ 10 പ്രതീക്ഷിത ഒഴിവുകളുണ്ട്.

യോഗ്യത : എട്ടാം ക്ലാസ്സ് വിജയം.

ശമ്പളം : 16,500-35,700 രൂപ.

പ്രായം : 2021 ജനുവരി ഒന്നിന് 18 – നും 40 – നും ഇടയിൽ (ഒ.ബി.സി.ക്കാർക്ക് മൂന്നു വർഷത്തെയും പട്ടികജാതി / വർഗക്കാർക്ക് അഞ്ച് വർഷത്തേയും ഇളവ് ലഭിക്കും).

അപേക്ഷാഫീസ് : ജനറൽ 300 രൂപ , പട്ടികജാതി / വർഗ വിഭാഗക്കാർക്ക് 100 രൂപ.

സെക്രട്ടറി , സംസ്ഥാന സഹകരണ യൂണിയൻ എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡി.ഡി.ആയാണ് ഫീസ് അടയ്യേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വയസ്സ് , യോഗ്യത , സംവരണം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള ബയോഡാറ്റ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സഹിതം

സംസ്ഥാന സഹകരണ യൂണിയൻ ,
കേരള ,
പി.ബി.നമ്പർ -108 ,
സഹകരണ ഭവൻ ,
ഊറ്റുകുഴി ,
തിരുവനന്തപുരം -1

എന്ന വിലാസത്തിൽ ലഭിക്കണം.

വിശദവിവരങ്ങൾ www.scu.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!