Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsGovernment JobsJobs @ KeralaLatest UpdatesPalakkad

ഐ.ഐ.ടിയിൽ 49 അവസരം

വിവിധ ഐ.ഐ.ടി.കളിലായി 49 ഒഴിവുകൾ

കേരളത്തിൽ 15 ടെക്നിക്കൽ സ്റ്റാഫ് ഒഴിവുകൾ.


പാലക്കാട് : 15

തസ്‌തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : 60 ശതമാനം മാർക്കോടെ ബിരുദം.
  • പ്രായപരിധി : 21 വയസ്സ്.

തസ്‌തികയുടെ പേര് : ജൂനിയർ ടെക്നീഷ്യൻ

  • ഒഴിവുകളുടെ എണ്ണം : 07
  • യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ്/ ഇലക്ട്രിക്കൽ എൻജിനിയറിങ്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്‌ട്രുമെൻറഷൻ എൻജിനീയറിങ്/ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് /ഫിസിക്സ് /ഇലക്ട്രോണിക്സ് /കെമിസ്ട്രി എന്നിവയിൽ 50 ശതമാനം മാർക്കോടെ ത്രിവത്സര ഡിപ്ലോമ / ബിരുദം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ 60 ശതമാനം മാർക്കോടെ രണ്ടുവർഷത്തെ ഐ.ടി.ഐയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 27 വയസ്സ്

തസ്‌തികയുടെ പേര് : ജൂനിയർ ടെക്നിക്കൽ സുപ്രണ്ട്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ബി.ഇ/ബി.ടെക് /എം.എസ്‌.എസി കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് /ഇലക്ടിക്കൽ എൻജിനിയറിങ്/ എം.സി.എ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 32 വയസ്സ്.

തസ്‌തികയുടെ പേര് : ജൂനിയർ ടെക്നിക്കൽ സുപ്രണ്ട് (സിസ്റ്റംസ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : 60 ശതമാനം മാർക്കോടെ ബി.ഇ / ബി.ടെക് /എം.എസ്.സി കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് /ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് /ഐ.ടി / സാഫ്റ്റ്വേർ സയൻസ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് /എം.സി.എ.
    രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.

വിശദവിവരങ്ങൾ www.iitpkd.ac.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ ഓൺലൈനായി വെബ്സൈറ്റ് വഴി അയയ്ക്കാം.

അപേക്ഷാ ഫീസ് : 100 രൂപ.

വനിതകൾ / എസ്.സി / എസ്.ടി വിഭാഗക്കാർ /ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 08.

Important Links
Official Notification Click Here
Apply Online & More Details Click Here

കാൻപുർ : 03

ഐ.ഐ.ടി കാൻപുരിൽ റിസർച്ച് എസ്റ്റാബ്ലിഷ്മെൻറ് ഓഫീസറുടെ മൂന്ന് ഒഴിവുകളുണ്ട്.

യോഗ്യത : ബി.ടെക് /എം.ടെക് / എം.എസ്.സി , നിശ്ചിത വർഷത്തെ പ്രവൃത്തിപരിചയം.

വിശദവിവരങ്ങൾ www.iitk.ac.in എന്ന വെബ്സൈറ്റിലുണ്ട്.

ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 15.

Important Links
More Details Click Here

പശ്ചിമ ബംഗാൾ : 31

തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : ഡിപ്ലോമ അല്ലെങ്കിൽ ബി.എസ്.സി

തസ്‌തികയുടെ പേര് : സീനിയർ അസിസ്റ്റൻറ് കാഷ്യർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പ്ലസ് ടു.
  • നിയമിത ടൈപ്പിങ് വേഗം.

തസ്‌തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : പ്ലസ് ടു , നിശ്ചിത ടൈപ്പിങ് വേഗം.

വിശദവിവരങ്ങൾ www.gkciet.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷ ഓൺലൈനായി അയക്കാം.

അപേക്ഷാഫീസ് : 1000 രൂപ.

എസ്.സി, എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷാഫീസില്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 10.

Important Links
Official Notification Click Here
Apply Online & More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!