Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsGovernment JobsITI/Diploma JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

സ്റ്റാർട്ടപ്പ് മിഷനിൽ ചേരാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 01

തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള സ്റ്റാർട്ടപ്പ് മിഷനിൽ അഞ്ച് ഒഴിവ്.

കരാർ നിയമനം.

ഓൺലൈനായി അപേക്ഷിക്കണം.

വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ജൂനിയർ സോഫ്റ്റ്-വെയർ എൻജിനീയർ – ഐ.ടി

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബി.ടെക്കും.
    ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
  • ഫോട്ടോഷോപ്പ് /ഇല്ലുസ്ട്രേറ്റർ / എക്സ്.ഡി.
  • പ്രാഥമിക പരിജ്ഞാനം ഉണ്ടായിരിക്കണം.
  • പ്രായപരിധി : 25 വയസ്സ്.

തസ്തികയുടെ പേര് : ടെക്നിക്കൽ ഓഫീസർ – ഫാബ്ലാബ് (FABLAB)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എൻജിനീയറിങ് ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
    ഇംഗ്ലീഷ് , മലയാളം ഭാഷയിൽ അറിവുണ്ടായിരിക്കണം.
    ഡ്രോയിങ്ങും സോഷ്യൽ മീഡിയ അറിവും വേണം.
  • പ്രായപരിധി : 32 വയസ്സ്.

തസ്തികയുടെ പേര് : ഫാബ്ലാബ് (FABLAB) കോ – ഓർഡിനേറ്റർ (സി.എൻ.സി. ഓപ്പറേറ്റർ)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എൻജിനീയറിങ് ബിരുദം / ഡിപ്ലോമ.
    രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
    മെക്കാനിക്കൽ ഡോക്യുമെന്റ്സും എൻജിനീയറിങ് തർജമ ചെയ്യാൻ കഴിയണം.
  • പ്രായപരിധി : 30 വയസ്സ്.

തസ്തികയുടെ പേര് : അസിസ്റ്റന്റ് മാനേജർ ആക്സിലറേഷൻ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദാനന്തരബിരുദം.
  • 3-5 വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി startupmission.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 01.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!