Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsThiruvananthapuram

സഹകരണ ഫെഡറേഷനിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷനിൽ രണ്ട് ഒഴിവുകളുണ്ട്.

കരാറടിസ്ഥാനത്തിലാണ് നിയമനം.

തസ്‌തികയുടെ പേര് : പ്രോജക്ട് എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സിവിൽ ആർക്കിടെക്ചറൽ ശാഖയിൽ ബിരുദം / ബിരുദാനന്തര ബിരുദം , സിവിൽ നിർമാണമേഖലയിൽ കുറഞ്ഞത് അഞ്ചുവർഷ ത്ത പ്രവൃത്തിപരിചയം.
  • ഇ – ടെൻഡറിങ്ങിൽ പരിജ്ഞാനം വേണം.

തസ്‌തികയുടെ പേര് : ക്വാളിറ്റി അഷ്വറൻസ്/ ക്വാളിറ്റി കൺട്രോളർ മാനേജർ

  • ഒഴിവുകളുടെ എണ്ണം : 01
  • ഫെഡറേഷൻ തൃശ്ശൂർ ആയുർധാര ഫാർ മസ്യൂട്ടിക്കൽസിലാണ് ഒഴിവ്.
  • യോഗ്യത : ആയുർവേദത്തിൽ ദ്രവ്യഗുണ വിജ്ഞാനത്തിൽ ബിരുദാനന്തര ബിരുദം , ആയുർവേദ മരുന്നുനിർമാണ മേഖലയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 45 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദമായ ബയോഡേറ്റ സഹിതം അപേക്ഷ

മാനേജിങ് ഡയറക്ടർ ,
കേരള സംസ്ഥാന പട്ടിക ജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷൻ ,
എ.കെ.ജി. നഗർ റോഡ് ,
പേരൂർക്കട പി.ഒ ,
തിരുവനന്തപുരം -695005

എന്ന വിലാസത്തിൽ ലഭിക്കണം.

ഇ – മെയിൽ : sctfed@gmail.com.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15.


Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!